Congress Chief - Janam TV
Friday, November 7 2025

Congress Chief

‘മുർമ്മ’, ‘കോവിഡ്’; രാഷ്‌ട്രപതിയുടെയും രാംനാഥ് കോവിന്ദിന്റേയും പേരുകൾ തെറ്റായി പറഞ്ഞ് അധിക്ഷേപം; മല്ലികാർജുൻ ഖാർഗെ മാപ്പ് പറയണമെന്ന് ബിജെപി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനുമെതിരെ തെറ്റായ വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചതിന് കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ...

‘കോൺ​ഗ്രസിന് വോട്ട് ചെയ്തില്ലെങ്കിലും എന്റെ ശവസംസ്കാരത്തിനെങ്കിലും വരണം’; കലബുറ​ഗിയിൽ നില തെറ്റി ‘നിലവിളിച്ച്’ വോട്ട് തേടി ഖാർ​ഗെ

ബെം​ഗളൂരു: വോട്ട് കിട്ടാൻ പഠിച്ച പണി പതിനെട്ടും പയറ്റി കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷ​ൻ മല്ലികാർജുൻ ഖാർഗെ. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വോട്ട് ചെയ്യില്ലെന്ന് തീരുമാനിച്ചാലും, താൻ ജനങ്ങൾക്ക് ...

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന് വിട്ട് നിന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

ന്യുഡൽഹി: 77-ാം സ്വാതന്ത്ര്യദിന നിറവിലാണ് രാജ്യം. രാവിലെ ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്തു. നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ...

ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ത്യാഗങ്ങൾ സഹിച്ചു; ബിജെപിയുടെ ഒരു നായ പോലും രാജ്യത്തിന് വേണ്ടി ചത്തിട്ടില്ല; ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം വാങ്ങി നൽകിയത് കോൺ​ഗ്രസ് എന്ന് ഖാർ​ഗെ

അൽവാർ: അതിർത്തിയിൽ ചൈന പ്രകോപനം തുടരുന്നതിനിടെ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ​ഗെ. ചൈനയെപ്പറ്റി പറയുമ്പോൾ കേന്ദ്രസർക്കാർ സിംഹത്തെപ്പോലെയും, പെരുമാറ്റം എലിയെപ്പോലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ...

പുതിയ പദവി ആഗ്രഹിക്കുന്നില്ല; വിമതനായിട്ടല്ല മത്സരിച്ചത്; എംപി എന്ന നിലയിൽ തിരുവനന്തപുരത്തെ ജനങ്ങളുടെ വിശ്വാസം കാക്കുമെന്ന് ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസിൽ പുതിയ പദവി ആഗ്രഹിക്കുന്നില്ലെന്ന് പാർട്ടി അധ്യക്ഷനായി മത്സരിച്ച് പരാജയപ്പെട്ട ശശി തരൂർ എംപി. ഫലപ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണവേയാണ് ശശി തരൂർ നിലപാട് വ്യക്തമാക്കിയത്. ...

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; പോരാട്ടം ശശി തരൂരും ഗെഹ്ലോട്ടും തമ്മിലോ? പത്രികാ സമർപ്പണം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം; സോണിയയെ സന്ദർശിച്ച് ശശി തരൂർ-Shashi Tharoor vs Ashok Gehlot

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തിനായി ഏറ്റുമുട്ടാൻ എം.പി ശശി തരൂരും, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും. ഇരുവർക്കും മത്സരിക്കാൻ പാർട്ടി നേതൃത്വം അനുമതി നൽകിയെന്നാണ് റിപ്പോർട്ടുകൾ. ...

രാഹുൽ ഗാന്ധി ചുക്കാൻ പിടിക്കണം; കോൺ​ഗ്രസ് അദ്ധ്യക്ഷനായി രാഹുൽ തന്നെ വേണമെന്ന് ഏഴ് സംസ്ഥാന ​ഘടകങ്ങൾ- 7 state units, Rahul Gandhi, Congress chief

ഡൽഹി: കോൺ​ഗ്രസ് അദ്ധ്യക്ഷനായി രാഹുൽ ​​ഗാന്ധി തന്നെ വരണമെന്ന് ആവശ്യം ഉയരുന്നു. കോൺഗ്രസിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശം സെപ്റ്റംബർ 24 മുതൽ ആരംഭിക്കാനിരിക്കെയാണ് കോൺ​ഗ്രസിന്റെ വിവിധ സംസ്ഥാന ...

കോൺഗ്രസിന്റെ മുൻപിലുളള വഴികൾ മുൻപത്തെക്കാൾ വെല്ലുവിളി നിറഞ്ഞത്; എല്ലാ തലത്തിലും ഐക്യമാണ് ആവശ്യമെന്ന് സോണിയാ ഗാന്ധി

ന്യൂഡൽഹി: മുൻപത്തെക്കാൾ വെല്ലുവിളികൾ നിറഞ്ഞ വഴികളാണ് കോൺഗ്രസിന് മുൻപിലുളളതെന്ന് പാർട്ടി ഇടക്കാല അദ്ധ്യക്ഷ സോണിയാഗാന്ധി. കോൺഗ്രസിന്റെ തിരിച്ചുവരവ് ജനാധിപത്യത്തിനും സമൂഹത്തിനും ആവശ്യമാണെന്നും എല്ലാ തലത്തിലും ഐക്യമാണ് വേണ്ടതെന്നും ...