ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ത്യാഗങ്ങൾ സഹിച്ചു; ബിജെപിയുടെ ഒരു നായ പോലും രാജ്യത്തിന് വേണ്ടി ചത്തിട്ടില്ല; ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം വാങ്ങി നൽകിയത് കോൺ​ഗ്രസ് എന്ന് ഖാർ​ഗെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ത്യാഗങ്ങൾ സഹിച്ചു; ബിജെപിയുടെ ഒരു നായ പോലും രാജ്യത്തിന് വേണ്ടി ചത്തിട്ടില്ല; ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം വാങ്ങി നൽകിയത് കോൺ​ഗ്രസ് എന്ന് ഖാർ​ഗെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2022, 10:32 am IST
FacebookTwitterWhatsAppTelegram

അൽവാർ: അതിർത്തിയിൽ ചൈന പ്രകോപനം തുടരുന്നതിനിടെ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ​ഗെ. ചൈനയെപ്പറ്റി പറയുമ്പോൾ കേന്ദ്രസർക്കാർ സിംഹത്തെപ്പോലെയും, പെരുമാറ്റം എലിയെപ്പോലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന് സ്വാതന്ത്ര്യം നേടി കൊടുത്തത് കോൺ​ഗ്രസ് മാത്രമാണ്. ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും പോലുള്ളവർ രാജ്യത്തിന് വേണ്ടി ത്യാ​ഗം സഹിച്ചു. ബിജെപിക്കാരുടെ ഒരു പട്ടിപോലും രാജ്യത്തിന് വേണ്ടി മരിച്ചിട്ടില്ല എന്നും ഖാർ​ഗെ പറഞ്ഞു. രാജസ്ഥാനിലെ അൽവാറിൽ ഭാരത് ജോഡോ യാത്രയ്‌ക്കിടെ നടന്ന റാലിയിലാണ് കോൺ​ഗ്രസ് മാത്രമാണ് ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത് എന്ന അവകാശവാദം ഖാർ​ഗെ ഉയർത്തിയത്.

’20 സൈനികർ ഗാൽവാനിലെ അതിർത്തിയിൽ വീരമൃത്യു വരിച്ചതിന് ശേഷം, ചൈനീസ് പ്രസിഡന്റിനെ മോദി 18 തവണ കണ്ടു. ചർച്ചകൾക്കു ശേഷവും എന്തുകൊണ്ടാണ് അതിർത്തികളിൽ സംഘർഷം ഉണ്ടാകുന്നത്? ചൈനയെപ്പറ്റി പറയുമ്പോൾ ബിജെപി സർക്കാർ സിംഹത്തെപ്പോലെയാണ്. എന്നാൽ, പെരുമാറ്റം എലിയെപ്പോലെയും. വിഷയം ചർച്ചയ്‌ക്ക് വരുമ്പോൾ അവർ ഒളിച്ചോടി പോവുകയാണ്. എന്തിനെപ്പറ്റി എങ്കിലും ചൂണ്ടിക്കാണിച്ചാൽ കോൺ​ഗ്രസിനെ ഭയപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ, കോൺ​ഗ്രസിനെ ഭയപ്പെടുത്താൻ ആർക്കും കഴിയില്ല’.

കോൺഗ്രസാണ് ഈ രാജ്യത്തിന് സ്വാതന്ത്ര്യം വാങ്ങി നൽകിയത്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഉൾപ്പെടെ നിരവധി നേതാക്കൾ ഇന്ത്യയ്‌ക്ക് വേണ്ടി ത്യാഗം സഹിച്ചു. ബിജെപിക്കാരുടെ വീട്ടിലെ പട്ടി പോലും രാജ്യത്തിന് വേണ്ടി ചത്തിട്ടില്ല. പിന്നെയെങ്ങനെ അവർ ദേശസ്നേഹികളാകും. കോൺ​ഗ്രസ് രാജ്യത്തിനൊപ്പമാണ്, രാജ്യസുരക്ഷയ്‌ക്കും. ഞങ്ങൾ ഈ രാജ്യത്തെ സംരക്ഷിക്കും’ എന്നും ഖാർ​ഗെ പറഞ്ഞു.

Tags: CongressBJPMALLIKARJUN KHARGECongress Chief
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies