'മുർമ്മ', 'കോവിഡ്'; രാഷ്ട്രപതിയുടെയും രാംനാഥ് കോവിന്ദിന്റേയും പേരുകൾ തെറ്റായി പറഞ്ഞ് അധിക്ഷേപം; മല്ലികാർജുൻ ഖാർഗെ മാപ്പ് പറയണമെന്ന് ബിജെപി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മുർമ്മ’, ‘കോവിഡ്’; രാഷ്‌ട്രപതിയുടെയും രാംനാഥ് കോവിന്ദിന്റേയും പേരുകൾ തെറ്റായി പറഞ്ഞ് അധിക്ഷേപം; മല്ലികാർജുൻ ഖാർഗെ മാപ്പ് പറയണമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2025, 05:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനും മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനുമെതിരെ തെറ്റായ വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചതിന് കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ഖാർഗെയും കോൺഗ്രസും പരസ്യമായി മാപ്പുപറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

തിങ്കളാഴ്ച ഛത്തീസ്ഗഡിൽ നടന്ന ഒരു പരിപാടിയിൽ ഖാർഗെ ബിജെപിക്കെതിരെ വിമർശനമുന്നയിച്ചിരുന്നു. ബിജെപി പങ്കിട്ട ഖാർഗെയുടെ പ്രസംഗത്തിന്റെ വീഡിയോയിൽ, രാഷ്‌ട്രപതി മുർമുവിന്റെ പേരുകൾ “മുർമ്മ ജി” എന്നും മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ “കോവിഡ്” എന്നും അദ്ദേഹം തെറ്റായി ഉച്ഛരിക്കുന്നുണ്ട്.

ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ഖാർഗെയ്‌ക്കെതിരെ ആഞ്ഞടിച്ചു. രാഷ്‌ട്രപതിക്കും മുൻ രാഷ്‌ട്രപതിക്കും എതിരെ അദ്ദേഹം ആക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ദളിത് വിരുദ്ധ , ആദിവാസി വിരുദ്ധ, ഭരണഘടനാ വിരുദ്ധ മനോഭാവം കോൺഗ്രസ് പാർട്ടിയുടെ ഡിഎൻഎ യിൽ തന്നെയുള്ളതാണെന്നും ഗൗരവ് ഭാട്ടിയ കൂട്ടിച്ചേർത്തു.

രാഷ്‌ട്രപതി മുർമുവിനും കോവിന്ദിനുമെതിരെ “അരോചകവും അവഹേളനപരവുമായ” പരാമർശങ്ങൾ നടത്തിയതിന് ഖാർഗെ മാപ്പ് പറയണമെന്ന് ഭാട്ടിയ ആവശ്യപ്പെട്ടു . കോൺഗ്രസ് മേധാവി തന്റെ പരാമർശങ്ങളിലൂടെ രണ്ട് നേതാക്കളെയും അപമാനിക്കുക മാത്രമല്ല, ആദിവാസി, ദളിത് സമുദായങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

Tags: BJPapologyram nath kovindMALLIKARJUN KHARGECongress ChiefPresident Droupadi MurmuPresidents' names
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies