ക്രൈസ്തവരെയും ഫ്രാൻസിസ് മാർപാപ്പയെയും പരിഹസിച്ച് കോൺഗ്രസ്; ശക്തമായി പ്രതികരിച്ച് ബിജെപി നേതാക്കൾ
തിരുവനന്തപുരം: ക്രൈസ്തവ മത വിശ്വാസികളെയും ഫ്രാൻസിസ് മാർപാപ്പയെയും പരിഹസിച്ച് കോൺഗ്രസ്. കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് അക്കൗണ്ടിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം പങ്കുവെച്ച് പരിഹസിച്ചിരിക്കുന്നത്. ...





