Congress president Mallikarjun Kharge - Janam TV
Saturday, November 8 2025

Congress president Mallikarjun Kharge

ആദ്യം വീട്ടിൽ പോയി അച്ഛനോട് ചോദിക്കുക.!!!: മല്ലികാർജുൻ ഖാർഗെ ആർ എസ് എസ് ക്യാംപ് സന്ദർശിക്കുന്ന ചിത്രം പുറത്ത് വിട്ട് ബിജെപി

ബെംഗളൂരു : പൊതുവിടങ്ങളിൽ ആർഎസ്എസ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യക്ക് കത്തെഴുതിയ ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെയെ ചരിത്രം ...

കർണ്ണാടക മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അടുത്ത ബന്ധു ഒരു കോടി രൂപ ആവശ്യപ്പെട്ടു: കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: കരാറുകാരൻ ആത്മഹത്യ ചെയ്തു

കലബുർഗി: കർണാടക ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അടുത്ത ബന്ധുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കത്തെഴുതി വെച്ച ശേഷം കരാറുകാരൻ ആത്മഹത്യ ചെയ്തു. പ്രിയങ്ക് ഖാർഗെയുടെ ...

ഞാൻ യോഗിയാണ്, രാഷ്‌ട്രമാണ് എനിക്ക് വലുത്; ഖാർഗെയ്‌ക്ക് പ്രീണനമാണ് മുഖ്യം; സന്ന്യാസിമാർ രാഷ്‌ട്രീയക്കാരാകുന്നുവെന്ന പരാമർശത്തിനെതിരെ യോഗി ആദിത്യനാഥ്

അചൽപൂര്(മഹാരാഷ്ട്ര): കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മുസ്ലീം പ്രീണന നിലപാടിനെ രൂക്ഷമായി വിമർശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാരാഷ്ട്രയിലെ അചൽപൂരിൽ നടന്ന റാലിയിലായിരുന്നു ഖാർഗെയ്ക്കെതിരെ യോഗി ...

രണ്ട് വർഷമായി കോൺഗ്രസ് നേതാക്കളിൽ നിന്നും വലിയ മാനസിക പീഡനങ്ങൾ അനുഭവിക്കുന്നു; രാജി അംഗീകരിച്ചാലുടൻ എല്ലാം തുറന്നുപറയുമെന്ന് ക്യാപ്റ്റൻ അജയ് സിംഗ്

ചണ്ഡീഗഡ്: കഴിഞ്ഞ രണ്ട് വർഷമായി താൻ കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും വലിയ മാനസിക പീഡനങ്ങൾ നേരിടുകയാണെന്നും, ഇതിനെ കുറിച്ച് ഉടൻ വെളിപ്പെടുത്തലുകൾ നടത്തുമെന്നും പാർട്ടി വിട്ട ...