പുറത്ത് നോക്കുമ്പോൾ “Constitution Of India”; അകത്ത് വെറും വെള്ള പേജ്; രാഹുലിന്റെ പരിപാടിൽ കോൺഗ്രസ് നൽകിയത്
മുംബൈ: നാഗ്പൂരിൽ പ്രതിപക്ഷ നേതാവ് രാഹുൽ പങ്കെടുത്ത പരിപാടിയിൽ വിതരണം ചെയ്തത ഇന്ത്യൻ ഭരണഘടനയുടെ പകർപ്പിനെ ചൊല്ലി വിവാദം. സംവിധാൻ സമ്മാൻ സമ്മേളനത്തിൽ നൽകിയ പകർപ്പിനുള്ളിൽ വെറും ...