എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന ഇന്ത്യയുടേത്: ഇന്ന് ഭരണഘടന ദിനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന ഇന്ത്യയുടേത്: ഇന്ന് ഭരണഘടന ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2021, 02:38 pm IST
FacebookTwitterWhatsAppTelegram

നവംബർ 26…ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ട ദിവസം.. രാജ്യ ചരിത്രത്തിലെ നിർണായക ദിവസങ്ങളിൽ ഒന്ന് … രാജ്യത്തെ അച്ചടക്കത്തോടെ നിലനിർത്തുന്ന നിയമങ്ങളെയും ഭരണസംവിധാനത്തിലുള്ള നമ്മുടെ വിശ്വാസത്തെയും അടയാളപ്പെടുത്തുന്നത് നമ്മുടെ ഭരണഘടനയിലൂടെയാണ് . ഇന്ത്യയിലെ ജനങ്ങളായ നാം….. എന്ന വാചകത്തോടെയാണ്…….. പരമോന്നത നിയമമായ ഭരണഘടന തുടങ്ങുന്നത് തന്നെ. എഴുതപ്പെട്ട ഭരണഘടനകളിൽ ഏറ്റവും വലുതാണ് ഇന്ത്യൻ ഭരണഘടന. വർഷങ്ങളുടെ വലിയ കഠിനാധ്വാനമുണ്ട് ഇതിന് പിന്നിൽ.ഏറെ സവിശേഷതകളുള്ള ഇന്ത്യൻ ഭരണഘടനയോടുള്ള ആദരസൂചകമായാണ് നവംബർ 26 ഭരണഘടന ദിനമായി രാജ്യം ആചരിക്കുന്നത്..

2015 വരെ ഭരണഘടന ദിനം അറിയപ്പെട്ടിരുന്നത് നിയമ ദിനമായാണ്. 2015 ഒക്ടോബർ 11 ന് മുബൈയിലെ സ്റ്റാച്യു ഓഫ് ഇക്വാലിറ്റിക്ക് തറക്കില്ലിട്ട് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.തുടർന്ന് 2015 നവംബർ 19ന് നവംബർ 26 ഭരണഘടന ദിനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ജനങ്ങൾക്കിടെയിൽ ഭരണഘടന മൂല്യങ്ങൾ വളർത്താനും പ്രോത്സാഹിപ്പിക്കാനുമാണ് ഭരണഘടന ദിനം ആചരിക്കുന്നത്. സംവിധാൻ ദിവസ് എന്ന പേരിലാണ് ഈ ദിവസം ആചരിക്കപ്പെടുന്നത്. അംബേദ്കറുടെ ജന്മവാർഷിക ദിനം വരെയാണ് ഭരണഘടനാദിനം അഥവാ സംവിധാൻ ദിവസ് ആഘോഷങ്ങൾ നടക്കുക. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ആഘോഷങ്ങൾ, രാഷ്‌ട്രപതി ഭവൻ, രാജ്ഭവൻ, വിദ്യാലയങ്ങൾ സന്നദ്ധ സംഘടനകൾ എന്നിവയും ആഘോഷങ്ങളിൽ പങ്കാളികളാകും.

 

ഡോ. സച്ചിദാനന്ദ സിൻഹയുടെ നേതൃത്വത്തിൽ 1946 ഡിസംബർ 9ന് ഭരണഘടന അസംബ്ലി ആദ്യമായി യോഗം ചേർന്നു. 9 സ്ത്രീകളടക്കം 207 അംഗങ്ങൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു. ഈ യോഗം വിജയം കണ്ടതോടെ 1947 ഓഗസ്റ്റ് 29ന് ഡോ. ബി.ആർ അംബേദ്കറുമായി ചേർന്ന് ഒരു കരട് സമിതി രൂപീകരിക്കാൻ തീരുമാനമായി. 1949 നവംബർ 26ന് അംബേദ്കറുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി. തുടർന്ന് 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നു .ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് അംബേദ്കറാണ്. ഭരണഘടന ദൗത്യം പൂർത്തിയാക്കാൻ അദ്ദേഹത്തിന് വേണ്ടിവന്നത് രണ്ട് വർഷവും പതിനൊന്ന് മാസവുമാണ്. അവസാനം 1948 ഫെബ്രുവരിയിൽ ഭരണഘടനയുടെ ആദ്യപകർപ്പ് പ്രസിദ്ധീകരിച്ചു. നിയമനിർമാണ സഭയെന്ന നിലയ്‌ക്കുള്ള കോൺസ്റ്റിറ്റിയുവന്റ് അസംബ്ലി ആദ്യമായി നവംബർ 17ന് ചേരുകയും 1950 ജനുവരി 26ന് ഭരണഘടന നിലവിൽ വരുകയും ചെയ്തു എന്നതാണ് ചരിത്രം

Tags: constitution of indiaDr BR Ambedkar
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies