controversial - Janam TV
Friday, November 7 2025

controversial

പാകിസ്താനെ വിമർശിച്ചത് മമത സർക്കാരിന് സഹിച്ചില്ല; കൊൽക്കത്തയിൽ നിയമവിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്ത് പകവീട്ടി പൊലീസ്

കൊൽക്കത്ത: പാകിസ്താനെതിരെ നടത്തിയ പരാമർശം മതനിന്ദയാണെന്ന് ആരോപിച്ച് നിയമവിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്ത് കൊൽക്കത്ത പൊലീസ്.  വിദ്യാർത്ഥിനിയും പ്രമുഖ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ശർമിഷ്ഠ പനോലിയെയാണ് അറസ്റ്റ് ചെയ്തത്. തന്റെ ...

“മാപ്പ് പറഞ്ഞില്ലെങ്കിൽ സിനിമയുടെ പ്രദർശനം തടയും”; കന്നഡവിരുദ്ധ പരാമർശത്തിൽ കമൽ ഹാസനെതിരെ പരാതി നൽകി കർണാടക രക്ഷിണ വേദികൈ

ബെം​ഗളൂരു: കന്നഡവിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ നടൻ കമൽഹാസനെതിരെ പരാതി നൽകി കർണാടക രക്ഷിണ വേദികൈ. കമൽഹാസന്റെ വിദ്വോഷ പരാമർശം കന്നഡ ഭാഷയെയും കന്നഡക്കാരുടെ വികാരങ്ങളെയും വ്രണപ്പെടുത്തിയെന്ന് ...

ന്യൂസിലൻഡിന് ലോക കിരീടം നഷ്ടമായ പിഴവ്..! കരിയറിലെ വലിയ തെറ്റ് വെളിപ്പെടുത്തി അമ്പയർ ഇറാസ്മസ്

2019ലെ ഏക​​ദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ, കാണികളും കളിക്കാരും ക്രിക്കറ്റ് ഉള്ളിടത്തോളം ഒരിക്കലും മറക്കാത്തൊരു മത്സരമായിരുന്നു. ചരിത്രത്തിൽ ഇത്രയം ആവേശം നിറഞ്ഞൊരു ഏകദിന ഫൈനൽ ഉണ്ടായിട്ടില്ല. ആവേശം ...

വന്യമൃ​ഗങ്ങളെ നാട്ടിലിറക്കുന്നത് മന്ത്രിമാരും നേതാക്കളുമല്ല; സഭാ നേതൃത്വം പ്രതികരിക്കേണ്ടത് കേന്ദ്രത്തിനെതിരേ; പ്രതിഷേധങ്ങളെ പരിഹസിച്ച് ഇ.പി ജയരാജൻ

കണ്ണൂര്‍: മനുഷ്യന്റെ ജീവൻ നഷ്ടമാകുന്ന വന്യമൃ​ഗ ആക്രമണങ്ങളിലെ ജനങ്ങളുടെ പ്രതിഷേധത്തെ പരിഹസിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മന്ത്രിമാരോ നേതാക്കളോ അല്ല വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കി വിടുന്നതെന്ന് പറഞ്ഞ ...

പ്രവാചക പരാമർശത്തിന്റെ മറവിൽ ബംഗാളിൽ കലാപനീക്കവുമായി മതമൗലികവാദികൾ; ഹൗറയിൽ പോലീസിനെ അക്രമിക്കാൻ ശ്രമം

ഹൗറ: നുപൂർ ശർമയുടെ വിവാദ പരാമർശത്തിന് പിന്നാലെ കലാപത്തിന് കോപ്പുകൂട്ടി മതമൗലികവാദികൾ. പശ്ചിമബംഗാളിലെ ഹൗറയിൽ മതമൗലികവാദികൾ ചേർന്ന് കലാപത്തിന് ശ്രമിക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എൻഎച്ച് 116 ...

കുട്ടി സ്വന്തമാകണമെങ്കിൽ ശരിയ പർദ്ദ ആചരിക്കണം; സ്‌കൂളുകളിൽ കഠിനമായ ശാരീരിക ശിക്ഷ പ്രധാനം; നിയമവിരുദ്ധ ഫത്വകൾ പുറപ്പെടുവിച്ച ദാരുൾ ഉലൂം ദിയോബന്ദ് ഇസ്ലാമിക മതപാഠശാലയ്‌ക്കെതിരെ പരാതി

ലക്‌നൗ : കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് ഫത്വകൾ പുറപ്പെടുവിച്ച ദാരുൾ ഉലൂം ദിയോബന്ദ് ഇസ്ലാമിക മതപാഠശാലയ്ക്കെതിരെ പരാതി. ദേശീയ ബാലാവകാശ കമ്മീഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. കുട്ടികളുടെ അവകാശങ്ങൾ ...