പ്രവാചക പരാമർശത്തിന്റെ മറവിൽ ബംഗാളിൽ കലാപനീക്കവുമായി മതമൗലികവാദികൾ; ഹൗറയിൽ പോലീസിനെ അക്രമിക്കാൻ ശ്രമം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രവാചക പരാമർശത്തിന്റെ മറവിൽ ബംഗാളിൽ കലാപനീക്കവുമായി മതമൗലികവാദികൾ; ഹൗറയിൽ പോലീസിനെ അക്രമിക്കാൻ ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2022, 11:12 pm IST
FacebookTwitterWhatsAppTelegram

ഹൗറ: നുപൂർ ശർമയുടെ വിവാദ പരാമർശത്തിന് പിന്നാലെ കലാപത്തിന് കോപ്പുകൂട്ടി മതമൗലികവാദികൾ. പശ്ചിമബംഗാളിലെ ഹൗറയിൽ മതമൗലികവാദികൾ ചേർന്ന് കലാപത്തിന് ശ്രമിക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എൻഎച്ച് 116 അങ്കർഹട്ടിയ്‌ക്ക് സമീപം മതൗലികവാദികൾ ചേർന്ന് ഗതാഗതം സ്തംഭിപ്പിക്കുകയും പോലീസിനെ അക്രമിക്കാൻ നീക്കം നടത്തുകയും ചെയ്തു.

ഏറെ നേരം ശ്രമിച്ചിട്ടും ദേശീയപാതയിൽ നിന്ന് ആളുകൾ പിരിഞ്ഞ് പോകാൻ കൂട്ടാക്കാത്തതിനാൽ ഗതാഗതം വഴി തിരിച്ച് വിട്ടാണ് പോലീസ് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചത്. നുപൂർ ശർമയെ വിമർശിച്ചും മതമൗലികവാദികളെ പ്രകീർത്തിച്ചും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് കലാപത്തിനായുള്ള ശ്രമങ്ങൾ നടക്കുന്നത്.

നഗരത്തിൽ മതമൗലികവാദികൾ ചേർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിപ്പിച്ച് ജനജീവിതത്തിന് തടസ്സമുണ്ടാക്കിയിട്ടും തൃണമൂൽ സർക്കാർ നടപടിയെടുത്തില്ലെന്ന് വിമർശനം ഉയരുന്നുണ്ട്.വിവാദപരാമർശത്തിന്റെ പേരിൽ കേന്ദ്രസർക്കാരിനെയും ബിജെപിയെയും ഒന്നടങ്കം പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.

ഡൽഹിയിലേക്കും ബിജെപി ഗവൺമന്റ് ഉള്ളയിടങ്ങളിലേക്കും പോയി പ്രതിഷേധിക്കാനായിരുന്നു കലാപകാരികളോട് മമത ബാനർജിയുടെ ആഹ്വാനം. ‘ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല, ഡൽഹിയിൽ പോയി പ്രതിഷേധിക്കു, ഗുജറാത്തിലും ഉത്തർപ്രദേശിലും, ബിജെപി ഗവൺമെന്റ് എവിടെയാണുള്ളത് അവിടെയല്ലാം, പോകു’ എന്ന് മമത പറഞ്ഞു.

മുഹമ്മദ് നബിയെ നിന്ദിച്ചെന്ന പേരിൽ നേരത്തെ മതമൗലികവാദികൾ ചേർന്ന് ഉത്തർപ്രദേശിലെ കാൻപൂരിൽ കലാപത്തിന് ശ്രമിച്ചിരുന്നു.മാരകായുധങ്ങളുമായെത്തിയ കലാപകാരികളെ പോലീസ് ഏറെ ബുദ്ധിമുട്ടിയാണ് പ്രദേശത്ത് നിന്ന് നീക്കം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോപ്പുലർ ഫ്രണ്ടുകാർ ഉൾപ്പടെ 54 പേർ അറസ്റ്റിലായിരുന്നു.

Tags: controversialHowrah
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies