Controversial speech - Janam TV

Controversial speech

കേരള പൊലീസ് മന്ത്രിയുടെ തെറ്റ് തേച്ച് മായ്ച്ച് കളയാമെന്ന് കരുതി; സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം; വി മുരളീധരൻ

തിരുവനന്തപുരം: മല്ലപ്പള്ളിയിൽ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ കേസിൽ പുനരന്വേഷണം വേണമെന്ന കോടതി ഉത്തരവ് മാനിച്ച് സജി ചെറിയാൻ മന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന് ബിജെപി നേതാവ് ...

‘ പദവി രാജി വയ്‌ക്കില്ല’; അന്നത്തെ രാജി ധാർമ്മികതയെ കരുതി; ഹൈക്കോടതി, പ്രസംഗത്തിന്റെ ഉള്ളടക്കത്തിലേക്ക് കടന്നില്ലെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: മല്ലപ്പള്ളിയിൽ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സംഭവത്തിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലും മന്ത്രി സ്ഥാനം രാജി വയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് മന്ത്രി സജി ചെറിയാൻ. ...

സമസ്തയുടെ പണ്ഡിതന്മാരെ വിമർശിക്കാൻ വരുന്നവരുടെ കൈവെട്ടും, പ്രകോപന പരാമർശത്തിൽ സത്താർ പന്തല്ലൂരിനെതിരെ കേസെടുത്ത് പോലീസ്

മലപ്പുറം: സമസ്ത പണ്ഡിതമാരെ വിമർശിക്കാൻ വരുന്നവരുടെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസ്. ഐപിസി 153 വകുപ്പ് പ്രകാരം മലപ്പുറം പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ...

കെ-റെയിലിനെ എതിർത്താൽ കെ.സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിൻ ഓടിച്ച് പദ്ധതി നടപ്പിലാക്കും; നിഖിൽ പൈലിയ്‌ക്ക് സ്വീകരണം നൽകാൻ കോൺഗ്രസുകാർ പരലോകത്ത് പോകേണ്ടിവരും; വീണ്ടും വിവാദ പരാമർശവുമായി സി.വി വർഗീസ്

ഇടുക്കി: കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഇടുക്കി എംപി ഡീൻ കുര്യാക്കോസിനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. സിൽവർ പദ്ധതി എതിർത്താൽ കെ.സുധാകരന്റെ ...

പുലയനോടും പറയനോടും ചോവനോടും സിപിഎമ്മിന് ഇന്നും അയിത്തമാണ്; പി.കെ കൃഷ്ണദാസ്

കോഴിക്കോട്: പുലയനോടും പറയനോടും ചോവനോടും സിപിഎമ്മിന് ഇന്നും അയിത്തമാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. കോഴിക്കോട് പെരുവയൽ പഞ്ചായത്ത് ഓഫിസിലേക്ക് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ ...