മാതൃകയായി പ്രധാനമന്ത്രി; വാഹനവ്യൂഹം പകുതിയാക്കി; ആഹ്വാനം ഏറ്റെടുത്ത് അമിത് ഷായും
ന്യൂഡൽഹി: ഇന്ധന നിയന്ത്രണ ആഹ്വാനത്തിൽ രാജ്യത്തിന് മാതൃകയായി പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പകുതിയാക്കി. ഇറാൻ-യുഎസ് സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ ഇന്ധന പ്രതിസന്ധിയും സാമ്പത്തിക വെല്ലുവിളികളും അതിജീവിക്കാൻ അദ്ദേഹം നടത്തിയ ...




