പശ്ചിമ ബംഗാളിൽ ബി ജെ പി സ്‌ഥാനാർതഥി ദിലീപ് ഘോഷിൻറെ വാഹനത്തിന് നേരെ കല്ലേറ് ; സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പശ്ചിമ ബംഗാളിൽ ബി ജെ പി സ്‌ഥാനാർതഥി ദിലീപ് ഘോഷിന്റെ വാഹനത്തിന് നേരെ കല്ലേറ് ; സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 10:26 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: നാലാം ഘട്ട പോളിംഗിനിടെ പശ്ചിമബംഗാളിൽ തൃണമൂൽ ഗുണ്ടകളുടെ അക്രമം. ബിജെപി സ്ഥാനാർത്ഥി ദിലീപ് ഘോഷിന്റെ വാഹനത്തിന് നേരെ തൃണമൂൽ ഗുണ്ടകൾ കല്ലെറിഞ്ഞു. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് ഉൾപ്പെടെ പരിക്കുപറ്റി.

വോട്ടെടുപ്പിനെക്കുറിച്ച് ഉയർന്ന പരാതികൾ അന്വേഷിക്കാൻ കൽന ഗേറ്റിലെ പോളിംഗ് ബൂത്തിലെത്തിയ ദിലീപ് ഘോഷിനെ തൃണമൂൽ ഗുണ്ടകൾ തടയുകയായിരുന്നു. ഗോ ബാക്ക് വിളികളുമായി ദിലീപ് ഘോഷിനെ വളഞ്ഞ തൃണമൂൽ പ്രവർത്തകർ വാഹനവ്യൂഹത്തിന് നേരെ കല്ലെറിയുകയും ചെയ്തു. ചില വാഹനങ്ങൾക്കും കല്ലേറിൽ കേടുപാടുണ്ടായി. ഇതിനിടയിലാണ് ദിലീപ് ഘോഷിന് ഒപ്പുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റത്.

നേരത്തെ ബർദ്ദ്മാൻ – ദുർഗാപൂർ മണ്ഡലത്തിലെ പലയിടങ്ങളിലും തൃണമൂൽ ഗുണ്ടകൾ അക്രമം അഴിച്ചുവിടാൻ ശ്രമിച്ചിരുന്നു. ബിജെപി ഏജന്റുമാരെ പോളിംഗ് ബൂത്തിലേക്ക് കടക്കാൻ പോലും തൃണമൂൽ ഗുണ്ടകൾ അനുവദിച്ചില്ലെന്ന് ദിലീപ് ഘോഷ് പറഞ്ഞു. രാഷ്‌ട്രീയ പാർട്ടികളുടെ ഭാഗത്ത് നിന്ന് അക്രമങ്ങളുമായി ബന്ധപ്പെട്ട് 1,100 ഓളം പരാതികളാണ് നാലാംഘട്ടത്തിൽ മാത്രം തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്.

Tags: AttackconvoyLoksabha Election 2024dileep ghosh
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies