Coonoor helicopter accident - Janam TV
Saturday, November 8 2025

Coonoor helicopter accident

കൂനൂർ ഹെലികോപ്റ്റർ അപകടം; അന്വേഷണം പൂർത്തിയായി, അട്ടിമറിയല്ലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ കൊല്ലപ്പെട്ട ഹെലികോപ്ടർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ട്. അപകടം പെട്ടന്നുണ്ടായതാണെന്നാണ് നിഗമനം. അന്വേഷണ റിപ്പോർട്ട് ...

കണ്ണൂരില്‍ ധീരജവാന്മാര്‍ക്ക് ആദരം അര്‍പ്പിച്ച് സ്ഥാപിച്ച ബോര്‍ഡ് നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍; പോലീസില്‍ പരാതി നല്‍കി ബിജെപി

കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പ് വേങ്ങാട് മെറ്റയില്‍ ബി.ജെ.പി സ്ഥാപിച്ച ധീര ജവാന്മാരുടെ ഫോട്ടോ സാമൂഹ്യവിരുദ്ധര്‍ കീറി നശിപ്പിച്ചു. കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ...

കൂനൂർ ഹെലികോപ്ടർ ദുരന്തം; വീരമൃത്യൂ വരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു; ലാൻസ്‌നായിക് സായ് തേജയുടെ സംസ്‌കാരം ഇന്ന്

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ കൂനൂരിലെ ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യൂ വരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. നാല് സൈനികരുടെ ഡിഎൻഎ പരിശോധന ഫലമാണ് ലഭിക്കാനുണ്ടായിരുന്നത്. ലഫ്. കേണൽ ഹർജിന്ദർ സിംഗ്, ...

കുനൂർ ഹെലികോപ്ടർ ദുരന്തം; വീരമൃത്യൂ വരിച്ച മലയാളി സൈനികൻ പ്രദീപിന്റെ സംസ്‌കാരം ഞായറാഴ്ച

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ കുനൂർ ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യൂ വരിച്ച മലയാളി സൈനികൻ എ. പ്രദീപിന്റെ സംസ്‌കാരം ഞായറാഴ്ച നടക്കും. നാളെ വൈകീട്ട് സുലൂർ വ്യോമസേനകേന്ദ്രത്തിൽ അദ്ദേഹത്തിന്റെ ...

കുനൂർ ഹെലികോപ്ടർ ദുരന്തം; വീരമൃത്യൂ വരിച്ച മലയാളി സൈനികൻ പ്രദീപിന്റെ ഭൗതികദേഹം ഇന്ന് സുലൂർ വ്യോമകേന്ദ്രത്തിൽ എത്തിക്കും

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ കുനൂർ ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യൂ വരിച്ച മലയാളി സൈനികൻ എ. പ്രദീപിന്റെ ഭൗതികദേഹം ഇന്ന് വൈകുന്നേരത്തോടു കൂടി സുലൂർ വ്യോമകേന്ദ്രത്തിൽ എത്തിക്കും. സുലൂർ ...

മലയാളി സൈനികൻ പ്രദീപിന്റെ സംസ്‌കാരം; കുടുംബത്തിന്റെ ആഗ്രഹം പോലെ നടത്താൻ അനുവദിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി

ന്യൂഡൽഹി: കുനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ സംസ്‌കാരം കുടുംബത്തിന്റെ ആഗ്രഹം പോലെ നടത്താൻ അനുവദിക്കുമെന്ന് ഉറപ്പ് നൽകി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ...

വ്യോമസേന മേധാവി അപകടസ്ഥലത്ത്; ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന

കൂനൂർ: കൂനൂരിൽ സംയുക്ത സൈനിക മേധാവി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലത്ത് വ്യോമസേനയുടെ അന്വേഷണസംഘം എത്തി. വിംഗ് കമാൻഡർ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പരിശോധന ...

തകർന്നുവീണ ഉടനെ തീപിടിച്ചു; മൃതദേഹങ്ങൾ പലതും കത്തിക്കരിഞ്ഞ നിലയിൽ

നീലഗിരി: രാജ്യത്തെ നടുക്കിയ ഹെലികോപ്ടർ അപകടമാണ് തമിഴ്‌നാട്ടിലെ ഊട്ടിക്ക് സമീപം നീലഗിരിയിലെ കൂനൂരിൽ ഉണ്ടായത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഉന്നത ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്ടർ ...