ഇന്ത്യയുടെ കോർബെവാക്‌സ് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം; എമർജൻസി യൂസ് ലിറ്റിൽ ഇടംപിടിച്ച് കോർബെവാക്‌സ് വാക്‌സിൻ
ഹൈരാബാദ്: ലോകാരോഗ്യ സംഘടനയുടെ മരുന്നുകളുടെ അടിയന്തര ഉപയോഗ ലിസ്റ്റിൽ ഇടംപിടിച്ച് ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനായ കോർബെവാക്‌സ് വാക്‌സിൻ. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ ബയോളജിക്കൽ ഇ- ലിമിറ്റഡാണ് കോർബെവാക്‌സ് ...