കോർബെവാക്‌സിന് 12-18 വയസ് പ്രായമുള്ളവരിൽ അടിയന്തിര ഉപയോഗത്തിന് അനുമതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കോർബെവാക്‌സിന് 12-18 വയസ് പ്രായമുള്ളവരിൽ അടിയന്തിര ഉപയോഗത്തിന് അനുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 08:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബയോളജിക്കൽ ഇയുടെ കൊറോണ വൈറസ് വാക്‌സിൻ കോർബെവാക്‌സിന് 15നും 18നും ഇടയിൽ പ്രായമുളള കൗമാരക്കാരിൽ ഉപയോഗിക്കുന്നതിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അടിയന്തര അനുമതി.
രാജ്യത്തെ മുതിർന്നവർക്കായി ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ ഇ വികസിപ്പിച്ചെടുത്ത വാക്‌സിനാണ് കോർബെവാക്‌സ്.

നടന്നുകൊണ്ടിരിക്കുന്ന 2, 3 ഘട്ട ക്ലിനിക്കൽ പഠനങ്ങളുടെ ഇടക്കാല ഫലങ്ങളെ അടിസ്ഥാനമാക്കി, 12 മുതൽ 18 വയസ്സ് വരെയുള്ള കൗമാരക്കാരിൽ അടിയന്തിര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു. സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ കൊറോണ വിദഗ്ധസമിതി കൗമാരക്കാരിൽ അഡ്മിനിസ്‌ട്രേഷനായി റിസപ്റ്റർ-ബൈൻഡിംഗ് ഡൊമെയ്ൻ (ആർബിഡി) പ്രോട്ടീൻ സബ്യൂണിറ്റ് വാക്സിൻ ശുപാർശ ചെയ്ത് ഒരാഴ്ചയ്‌ക്ക് ശേഷമാണ് അനുമതി.

നിലവിൽഇന്ത്യയിൽ 15-17 പ്രായക്കാർക്കായി ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് മാത്രമേ അനുമതിയുളളൂ.’ പൂർണമായി വാക്‌സിനേഷൻ നൽകിക്കഴിഞ്ഞാൽ, കുട്ടികൾക്ക് യാതൊരു ഭയവുമില്ലാതെ സ്‌കൂളുകളിലും കോളേജുകളിലും അവരുടെ പ്രവർത്തനങ്ങളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും പുനരാരംഭിക്കാനാകുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ സെപ്തംബറിൽ, 5 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കും കൗമാരക്കാർക്കുമായി വാക്‌സിൻ 2/3 ഘട്ടം ക്ലിനിക്കൽ ട്രയൽ നടത്താൻ കമ്പനിക്ക് അനുമതി ലഭിച്ചിരുന്നു. നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ കമ്പനി 2021 ഒക്ടോബറിൽ ക്ലിനിക്കൽ പഠനം ആരംഭിച്ചു. നടന്നുകൊണ്ടിരിക്കുന്ന 2/3 ഘട്ട പഠനത്തിൽ ലഭ്യമായ സുരക്ഷയും ഇമ്മ്യൂണോജെനിസിറ്റി ഫലങ്ങളും വിലയിരുത്തുകയും ചെയ്തു. ഇത് വാക്‌സിൻ സുരക്ഷിതവും പ്രതിരോധശേഷിയുള്ളതുമാണെന്ന് സൂചിപ്പിക്കുന്നതായി കമ്പനി അവകാശപ്പെടുന്നു.

 

Tags: dcgiCOVID-19 VaccineCorbevax
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies