corona vaccination - Janam TV
Friday, November 7 2025

corona vaccination

നാളെയ്‌ക്കായി ഒരു കരുതൽ; പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് കരുതൽ ഡോസ് ഇന്ന് മുതൽ

ന്യൂഡൽഹി: പതിനെട്ട് വയസിന് മുകളിലുള്ള എല്ലാ ആളുകൾക്കും കൊറോണ വാക്‌സിന്റെ കരുതൽ ഡോസ് ഇന്ന് മുതൽ സ്വീകരിക്കാം. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം തികഞ്ഞവർക്ക് കരുതൽ ...

കുട്ടികൾ സുരക്ഷിതരാണെങ്കിൽ രാജ്യം സുരക്ഷിതമാണ്; 12 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് കൊറോണ വാക്‌സിനേഷൻ

ന്യൂഡൽഹി: രാജ്യം കൊറോണ പ്രതിരോധ വാക്‌സിനേഷന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് കടന്നു. ബുധനാഴ്ച മുതൽ 12 വയസ്സിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷൻ ആരംഭിക്കുമെന്ന് കേന്ദ്ര ...

വൈറസ് വ്യാപനം; വാക്‌സിനെടുക്കാൻ നിർബന്ധിക്കുന്നത് പൊതുജനാരോഗ്യം മുൻനിർത്തി: കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കൊറോണ വാക്‌സിനേഷൻ രാജ്യത്തെ പൊതു ആരോഗ്യ സംരക്ഷ ണം മുൻനിർത്തിയാണ് നടപ്പാക്കുന്നതെന്ന് കേന്ദ്രസർക്കാർ. വാക്‌സിനേഷൻ നിർബന്ധമാണോ എന്ന കോടതിയുടെ ചോദ്യത്തിനാണ് കേന്ദ്ര ആരോഗ്യ വകുപ്പ് മറുപടി ...

ആദ്യ ദിനം വാക്സിനേഷൻ സ്വീകരിച്ചത് 38,417 കൗമാരക്കാർ; ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 38,417 കുട്ടികൾക്ക് ആദ്യദിനം കൊറോണ വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവാക്സിനാണ് നൽകുന്നത്. 9338 ഡോസ് ...

കൊറോണ വ്യാപനം ഒഴിവാക്കാൻ എത്രയും വേഗം വാക്സിൻ സ്വീകരിക്കുക: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വീണ്ടും ഒരു കൊറോണ വ്യാപനം ഒഴിവാക്കുവാനായി, പ്രതിരോധ കുത്തിവെയ്പ്പ് ഇതുവരെ സ്വീകരിക്കാത്തവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്ന് ...

ഇന്ത്യയുടെ കൊറോണ വാക്‌സിനേഷനെ പ്രകീർത്തിച്ച് സൗദി ഗസറ്റ്

റിയാദ്: ഇന്ത്യയുടെ കൊറോണ പ്രതിരോധത്തെ പ്രശംസിച്ച് സൗദി അറേബ്യൻപത്രം. സൗദിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സൗദി ഗസറ്റാണ് ഇന്ത്യയുടെ കൊറോണ പ്രതിരോധത്തെയും വാക്‌സിനേഷനെയും പ്രശംസിച്ചത് ലേഖനം എഴുതിയത്. ഇന്ത്യ ...

രാജ്യത്ത് വാക്‌സിൻ വിതരണം 57 കോടിയിലേക്ക്

ന്യൂഡൽഹി : രാജ്യത്ത് ഇതുവരെ 56,76,14,390 കോടി ഡോസ് കൊറോണ വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്രസർക്കാർ അറിയിച്ചു. മുഴുവൻ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും വിതരണം ചെയ്തതിന്റെ ...

ജന്മനാ കൈകളില്ല, കാലിലൂടെ വാക്‌സിൻ സ്വീകരിച്ച് പ്രണവ്: കേരളത്തിലാദ്യം

പാലക്കാട്: കേരളത്തിൽ ആദ്യമായി കാലുകളിലൂടെ കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിച്ച് ആലത്തൂർ സ്വദേശി പ്രണവ്. ജന്മനാ രണ്ട് കൈകളും ഇല്ലാത്ത 22 കാരനായ പ്രണവ് ആലത്തൂർ ഗ്രാമപഞ്ചായത്തിന്റെ ...

31 കോടി പിന്നിട്ട് വാക്സിനേഷൻ ; ഇന്നലെ മാത്രം 61 ലക്ഷം വാക്സിൻ നൽകി

ന്യൂഡൽഹി :  രാജ്യത്ത് പ്രതിരോധ കുത്തിവയ്പ് 31 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടു. താല്‍ക്കാലിക റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ന് രാവിലെ  വരെ 42,00,839 സെഷനുകളിലൂടെ ആകെ 31,50,45,926 ഡോസ് ...

18 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ; ഇന്നലെ മാത്രം 84,599 പേർ വാക്‌സിൻ സ്വീകരിച്ചു

ന്യൂഡൽഹി: പ്രായം കുറഞ്ഞവരുടെ വാക്‌സിനേഷൻ തുടങ്ങിയ മെയ് 1ന് മാത്രം 84,599 പേർ വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 18നും 45 വയസ്സിനുമിട യിലുള്ളവരുടെ കണക്കുകളാണ് ആരോഗ്യമന്ത്രാലയം ...

കൊറോണ വാക്‌സിനേഷൻ: വാക്‌സിൻ സ്വീകരിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിതയായി 103 കാരി

ബംഗളൂരു: രാജ്യത്ത് കൊറോണ വാക്‌സിൻ സ്വീകരിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിതയായി കർണാടക സ്വദേശിനി. 103കാരിയായ കാമേശ്വരിയാണ് കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ബെന്നാർഘട്ട റോഡിലെ ...