ഇന്ത്യയുടെ കൊറോണ വാക്‌സിനേഷനെ പ്രകീർത്തിച്ച് സൗദി ഗസറ്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ കൊറോണ വാക്‌സിനേഷനെ പ്രകീർത്തിച്ച് സൗദി ഗസറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2021, 10:22 pm IST
FacebookTwitterWhatsAppTelegram

റിയാദ്: ഇന്ത്യയുടെ കൊറോണ പ്രതിരോധത്തെ പ്രശംസിച്ച് സൗദി അറേബ്യൻപത്രം. സൗദിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സൗദി ഗസറ്റാണ് ഇന്ത്യയുടെ കൊറോണ പ്രതിരോധത്തെയും വാക്‌സിനേഷനെയും പ്രശംസിച്ചത് ലേഖനം എഴുതിയത്.

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ യജ്ഞത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. കുറഞ്ഞ സമയത്തിനുളളിൽ വളരെ വേഗത്തിൽ അർഹതപ്പെട്ടവർക്ക് വാക്‌സിനേഷൻ നൽകുന്നതിനാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെന്നും പത്രം പ്രശംസിക്കുന്നു.

കൊറോണ വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, കേസുകൾ കുറഞ്ഞതോടെ പിൻവലിച്ചു തുടങ്ങിയിട്ടുണ്ട്. ഡൽറ്റ വകഭേദം കാരണം ഇന്ത്യയിൽ രണ്ടാം തരംഗമുണ്ടാകുകയും വലിയ തോതിലുളള മരണങ്ങളും സംഭവിച്ചു. എന്നാൽ എല്ലാ വിധത്തിലുളള പ്രതിസന്ധികളിൽ നിന്ന് കരകയറാൻ രാജ്യത്തിന് കഴിഞ്ഞു.

വ്യാപകമായി വാക്‌സിനേഷൻ നടത്തിയതിലൂടെ മരണവും രോഗവ്യാപനവും കുറച്ച് കൊണ്ടുവരാൻ ഇന്ത്യക്ക് സാധിച്ചു. നഗരങ്ങളിൽ മാത്രമല്ല ഉൽനാടൻ ഗ്രാമങ്ങളിൽ പോലും വാക്‌സിനേഷൻ യജ്ഞം സംഘടിപ്പിക്കാൻ കഴിഞ്ഞതിനെയും പത്രം പ്രശംസിക്കുന്നു. കേന്ദ്രസർക്കാരും വിവിധ ഭരണകൂടങ്ങളും ആരോഗ്യപ്രവർത്തകരും ഒത്തുചേർന്ന് പ്രവർത്തിച്ചതിന്റെ ഫലം കണ്ടുവെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ ഇതുവരെ 96 കോടിയിലധികം ഡോസ് വാക്‌സിനേഷൻ നൽകിയിട്ടുണ്ട്.

Tags: corona vaccination
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies