Counting Votes - Janam TV
Saturday, November 8 2025

Counting Votes

മഹാരാഷ്‌ട്രയിലെ അഞ്ച് ലക്ഷം അധിക വോട്ടുകൾ; ‘ദ വയർ’ പുറത്ത് വിട്ടത് വ്യാജ വാർത്ത; കള്ളം പൊളിഞ്ഞതോടെ ക്ഷമാപണം; തിരുത്താൻ തയ്യാറാകാതെ മലയാള മാദ്ധ്യമങ്ങൾ

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിൽ ചമച്ചുവിട്ട വ്യാജവാർത്തയിൽ ക്ഷമാപണവുമായി 'ദ വയർ'. തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായ കണക്കുകൾ പുറത്ത് വിട്ടതോടെയാണ് ദ വയറിന്റെ കള്ളി പൊളിഞ്ഞത്. ...

തിരഞ്ഞെടുപ്പ് ഫലത്തിന്റെ കരുത്തിൽ ഓഹരിവിപണിയും; സെൻസെക്‌സിൽ 1000 ലധികം പോയിന്റ് ഉയർന്നു

മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ കരുത്തിൽ ഓഹരിവിപണിയിലും കുതിപ്പ്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ സെൻസെക്‌സ് ആയിരത്തിലധികം പോയിന്റുകൾ ഉയർന്നു. യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ ഫലം ...

ഗോവയിൽ സർക്കാർ രൂപീകരണ പ്രതീക്ഷയിൽ കോൺഗ്രസ്; കൂടിക്കാഴ്ചയ്‌ക്ക് ഗവർണറുടെ സമയം തേടിയെന്ന് ഡി.കെ ശിവകുമാർ; സഖ്യകക്ഷി സ്ഥാനാർത്ഥികളുടെ യോഗം വിളിച്ച് ചിദംബരം

പനാജി: എക്‌സിറ്റ് പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിൽ ഗോവയിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ സജീവമാക്കി കോൺഗ്രസ്. വ്യാഴാഴ്ച തന്നെ ഗവർണറുമായുളള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയതായി കർണാടക പിസിസി അദ്ധ്യക്ഷനും ...