countries - Janam TV
Friday, November 7 2025

countries

“രാജ്യത്തിനുണ്ടായ നഷ്ടങ്ങൾക്ക് ഉത്തരവാദി കോൺ​ഗ്രസാണ്, നമ്മുടെ പൗരന്മാരെ അവർ ദ്രോഹിച്ചു”: പ്രധാനമന്ത്രി ​ഗുജറാത്തിൽ

ഗാന്ധിന​ഗർ: കോൺ​ഗ്രസ് രാജ്യത്തിന്റെ ശക്തിയെ നിരന്തരം അവ​ഗണിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും അർ​​ഹമായത് നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ലെന്നും അതിന് കാരണം കോൺ​ഗ്രസ് ...

മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് വിദേശ രാജ്യങ്ങൾ‌

ന്യൂഡൽഹി: മുൻ‌ പ്രധാനമന്ത്രി മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി വിദേശ നേതാക്കൾ. റഷ്യ, ചൈന, യുഎസ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഡോ. മൻമോഹൻ സിം​ഗിന്റെ നിര്യാണത്തിൽ ...

അരുത്, അവിടേക്ക് പോകരുത്; ഈ 7 രാജ്യങ്ങളിലേക്ക് ചെന്നാൽ തിരിച്ചുവരുമെന്ന് ഉറപ്പില്ല; യാത്ര പോകാൻ കൊതിച്ച് നിൽക്കുന്നവർ ഇതറിഞ്ഞോളൂ..

ആരാണ് ലോകം ചുറ്റിക്കാണാൻ ആ​ഗ്രഹിക്കാത്തത്, അല്ലേ? വിവിധ രാജ്യങ്ങളിലെ കാണാകാഴ്ചകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർ പോകാൻ ആ​ഗ്രഹിക്കുന്ന സ്ഥലങ്ങളുടെ ഒരു 'ബക്കറ്റ് ലിസ്റ്റ്' തന്നെ തയ്യാറാക്കിയിട്ടുണ്ടാകും. ആ ലിസ്റ്റിൽ ...

ഇന്ത്യയിൽ വിൽക്കുന്നത് രണ്ടാംകിട ഉത്പ്പന്നങ്ങൾ! നെസ്‌ലെ, പെപ്‌സികോ, യൂണിലിവർ കമ്പനികളുടെ കൊടിയ വഞ്ചന

നെസ്‌ലെ, പെപ്‌സികോ, യൂണിലിവർ തുടങ്ങിയ ആഗോള ഭക്ഷണ-പാനീയ കമ്പനികൾ ഇന്ത്യ ഉൾപ്പടെയുള്ള താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്നത് ഗുണനിലവാരം കുറഞ്ഞ ഉത്പ്പന്നങ്ങളെന്ന് ആക്‌സസ് ടു ന്യൂട്രീഷൻ ഇനിഷ്യേറ്റീവ് ...

അഖണ്ഡഭാരതം; സാംസ്‌കാരിക ഒരുമയുടെ പേര്; അഖണ്ഡഭാരതത്തിലെ രാജ്യങ്ങളെ അറിയാം

അഖണ്ഡ ഭാരതം എന്നത് സാസംകാരിക തനിമയുടെ പേരാണ്. കാലതീതമായി വർത്തിക്കുന്ന ഭാരതത്തിന്റഎ അതിർത്തികൾ അധികമാർകകും അറിയില്ല. വടക്ക് ഹിമാലയവും തെക്ക് സിന്ധു മഹാസമുദ്രവും വരുന്ന ബൃഹത്തായ ഭൂപ്രദേശത്തെയാണ് ...