അഖണ്ഡഭാരതം; സാംസ്‌കാരിക ഒരുമയുടെ പേര്; അഖണ്ഡഭാരതത്തിലെ രാജ്യങ്ങളെ അറിയാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഖണ്ഡഭാരതം; സാംസ്‌കാരിക ഒരുമയുടെ പേര്; അഖണ്ഡഭാരതത്തിലെ രാജ്യങ്ങളെ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2023, 08:06 pm IST
FacebookTwitterWhatsAppTelegram

അഖണ്ഡ ഭാരതം എന്നത് സാസംകാരിക തനിമയുടെ പേരാണ്. കാലതീതമായി വർത്തിക്കുന്ന ഭാരതത്തിന്റഎ അതിർത്തികൾ അധികമാർകകും അറിയില്ല. വടക്ക് ഹിമാലയവും തെക്ക് സിന്ധു മഹാസമുദ്രവും വരുന്ന ബൃഹത്തായ ഭൂപ്രദേശത്തെയാണ് ഭാരതം എന്ന് വിളിക്കുന്നത്. പിന്നീട് ഭാരതത്തിൽ നിന്ന് വേർതിരഞ്ഞെങ്കിലും ഇന്നും സാംസ്‌കാരികവും സമൂഹികവുമായി ഭാരതത്തോട് ചേർന്ന് നിൽക്കുന്ന ഈ രാജ്യങ്ങളെ അധികമാർക്കും അറിയില്ല. ഈ രാജ്യങ്ങൾ ഏതൊക്കെയെന്ന് അറിയാം…

1947-ലെ ഭൂപടം പ്രകാരം അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാൻന്മർ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ ഭൂപ്രദേശങ്ങൾ ഭാരതത്തിന്റെ ഭാഗമായിരുന്നു. ഗാന്ധാരം എന്ന അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഭാരതത്തിന്റെ പൗരാണിക ഇതിഹാസങ്ങളിൽ അടക്കം പ്രസ്താവിച്ചിട്ടുള്ള പ്രദേശമാണ്. പാകിസ്താൻ ഭാരതത്തിൽ നിന്നും വേർപ്പെട്ടുപോയിട്ട് അധികനാളുകളായിട്ടില്ല. രാമായണം അടക്കമുള്ള പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഈ പ്രദേശങ്ങൾക്ക് പൊതുവായുള്ളത് സംസ്‌കാരമാണ്. ഇതിനാൽ തന്നെയാണ് അഖണ്ഡഭാരത ഭാഗമായി ഇവയെ കാണുന്നത്.

ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, അഖണ്ഡ ഭാരതം, അഖണ്ഡ ഹിന്ദുസ്ഥാൻ എന്നും അറിയപ്പെടുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ഉപയോഗിച്ചിരുന്ന ഒരു പദമാണ് ഇത്്. അതിർത്തിക്കപ്പുറമുള്ള ഇതരമതസ്ഥരും ‘അഖണ്ഡ ഭാരതം’ എന്ന ആശയത്തെ പിന്തുണച്ചിരുന്നു. പാകിസ്താനിലെ മുതിർന്ന പത്രപ്രവർത്തകൻ മസർ അലി ഖാൻ, ഖാൻ സഹോദരന്മാർ തുടങ്ങിയവർ അഖണ്ഡഭാരതത്തിന് വേണ്ടി പോരാടാൻ തീരുമാനിച്ചവരായിരുന്നു.

Tags: Akhand Bharathcountries
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies