"രാജ്യത്തിനുണ്ടായ നഷ്ടങ്ങൾക്ക് ഉത്തരവാദി കോൺ​ഗ്രസാണ്, നമ്മുടെ പൗരന്മാരെ അവർ ദ്രോഹിച്ചു": പ്രധാനമന്ത്രി ​ഗുജറാത്തിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“രാജ്യത്തിനുണ്ടായ നഷ്ടങ്ങൾക്ക് ഉത്തരവാദി കോൺ​ഗ്രസാണ്, നമ്മുടെ പൗരന്മാരെ അവർ ദ്രോഹിച്ചു”: പ്രധാനമന്ത്രി ​ഗുജറാത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2025, 02:57 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിന​ഗർ: കോൺ​ഗ്രസ് രാജ്യത്തിന്റെ ശക്തിയെ നിരന്തരം അവ​ഗണിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും അർ​​ഹമായത് നേടാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞില്ലെന്നും അതിന് കാരണം കോൺ​ഗ്രസ് സർക്കാരാണെന്നും പ്രധാനമന്ത്രി ആ‍ഞ്ഞടിച്ചു. ​ഗുജറാത്തിലെ ഭവ്നഗറിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ രാജ്യത്തെ യുവാക്കൾക്ക് കോൺ​ഗ്രസ് വലിയ ദോഷമാണ് വരുത്തിവച്ചത്. ആയിരക്കണക്കിന് രൂപയുടെ അഴിമതി കോൺ​ഗ്രസിന്റെ ഭരണകാലത്ത് നടന്നു. രാജ്യത്തിനുണ്ടായ നഷ്ടത്തിന് കോൺ​ഗ്രസാണ് ഉത്തരവാദിയെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. ‌‌

ആത്മനിർഭര ഭാരതത്തിന്റെ പ്രധാന്യത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നിടത്തോളം രാജ്യം പരാജയപ്പെട്ടുകൊണ്ടിരിക്കും. നമ്മൾ മറ്റുള്ളവരെ ആശ്രയിക്കുന്നത് തുടർന്നാൽ നമ്മുടെ ആത്മാഭിമാനത്തിനാണ് മങ്ങലേൽക്കുന്നത്. മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യയുടെ ഏറ്റവും വലിയ ബലഹീനതയാണ്. 140 കോടി ജനങ്ങളുടെ ജനങ്ങളുടെ ഭാവി നമുക്ക് മറ്റുള്ളവരെ ഏൽപ്പിക്കാൻ സാധിക്കില്ല. വികസനത്തിനായി ഇന്ത്യയ്‌ക്ക് മറ്റുള്ളവരെ ആശ്രയിക്കാനോ വരും തലമുറകളുടെ ഭാവി അപകടത്തിലാക്കാനോ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ നിന്ന് വൻതോതിൽ അസംസ്കൃത എണ്ണയും വാതകവും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നു. പകരമായി, ഇന്ത്യ എല്ലാ വർഷവും ലക്ഷക്കണക്കിന് കോടി രൂപ മറ്റ് രാജ്യങ്ങൾക്ക് നൽകേണ്ടിവരുന്നു. നമ്മുടെ പണം വിദേശത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യം മാറ്റേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: AtmanirbharBhavnagarprime minister narendra modicountries
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies