covaxine - Janam TV
Saturday, November 8 2025

covaxine

ആശ്വാസം ;കൊവാക്‌സിന് അംഗീകാരം നൽകിയ പട്ടികയിലേക്ക് അമേരിക്കയും

ന്യൂഡൽഹി : ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് അംഗീകാരം നൽകി അമേരിക്ക. അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയിൽ കോവാക്‌സിനെയും ഉൾപ്പെടുത്തി.പ്രതിരോധവാക്‌സിനുകളുടെ പട്ടികയിൽ കൊവാക്‌സിൻ ...

കൊവാക്‌സിൻ സ്വീകരിച്ചവർക്ക് ഇരട്ടി ആശ്വാസം ; പ്രതിരോധവാക്‌സിൻ അംഗീകൃത പട്ടികയിൽ ഉൾപ്പെടുത്താൻ ബ്രിട്ടൺ

ലണ്ടൻ : ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ കൊവാക്‌സിൻ സ്വീകരിച്ചവർക്ക് കൂടുതൽ ആശ്വാസം. ബ്രിട്ടൺ അംഗീകരിച്ച കൊറോണ പ്രതിരോധവാക്‌സിനുകളുടെ പട്ടികയിൽ കൊവാക്‌സിനും ഉൾപ്പെടുത്തും. ഇതോടെ കൊവാക്‌സിൻ ...

ഇന്ത്യയ്‌ക്ക് അഭിമാനം: കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ന്യൂഡൽഹി: ഇന്ത്യയുടെ വാക്‌സിന് ലോകത്തിന്റെ അംഗീകാരം. രാജ്യം തദ്ദേശീയമായി നിർമ്മിച്ച കൊറോണ പ്രതിരോധ വാക്സിനായ കൊവാക്സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ചു. അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. മാസങ്ങൾ ...

കൊവാക്‌സിന്റെ അടിയന്തിര ഉപയോഗം: അനുമതി ഉടൻ ലഭിച്ചേക്കും, ഡബ്ല്യൂഎച്ച്ഒ യോഗം 26ന്

ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊറോണ പ്രതിരോധ വാക്‌സിനായ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിക്കാൻ സാദ്ധ്യതയെന്ന് റിപ്പോർട്ട്. ഇക്കാര്യം ചർച്ച ...

വാക്‌സിനേഷൻ കഴിഞ്ഞവരിൽ രൂപം കൊള്ളുന്ന ആന്റിബോഡിയുടെ അളവ് പെട്ടെന്ന് കുറയുന്നതായി പഠനങ്ങൾ

ന്യൂഡൽഹി: കൊവാക്‌സിൻ, കൊവിഷീൽഡ് പ്രതിരോധ കുത്തിവെയ്‌പ്പെടുത്തവരിൽ രൂപം കൊള്ളുന്ന ആന്റിബോഡിയുടെ അളവ് പെട്ടെന്ന് കുറയുന്നതായി പഠനങ്ങൾ. കൊവാക്‌സിൻ എടുത്തവരിൽ രണ്ട് മാസത്തിനകവും കൊവിഷീൽഡ് എടുത്തവരിൽ മൂന്ന് മാസത്തിനകവും ...

വാക്‌സിനുകളുടെ മിശ്രിതരൂപം കൂടുതൽ ഫലപ്രദമെന്ന് ഐസിഎംആർ

ന്യൂഡൽഹി: കൊറോണ പ്രതിരോധ വാക്‌സിനുകളായ കൊവിഷീൽഡും കൊവാക്‌സിനും മിശ്രണം ചെയ്യുന്നതിലൂടെ കൂടുതൽ ഫലപ്രാപ്തി ലഭിക്കുമെന്ന് ഐസിഎംആറിന്റെ കണ്ടെത്തൽ. ഇരുവാക്‌സിനുകളും കലർത്തി നൽകുന്നത് സുരക്ഷിതമാണെന്നും മികച്ച രോഗപ്രതിരോധ ശേഷിക്ക് ...

കൊവാക്‌സിന്റെ പെരുമ ആഗോളതലത്തിൽ എത്തിക്കാൻ കേന്ദ്രസർക്കാർ; ബംഗ്ലാദേശിൽ വാക്‌സിൻ പരീക്ഷണം സംഘടിപ്പിക്കും

ന്യൂഡൽഹി : കൊറോണ പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ പരീക്ഷണം ബംഗ്ലാദേശിലും സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. കൊവാക്‌സിന്റെ ഉപയോഗം ആഗോളതലത്തിൽ വർദ്ധിപ്പിക്കുക ലക്ഷ്യമിട്ടാണ് ...

നമ്പർ വണ്ണായി കോവാക്സിൻ ; ആൽഫ ഡെൽറ്റ വകഭേദങ്ങൾക്കെതിരേയും മികച്ച ഫലപ്രാപ്തിയെന്ന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ വാക്‌സിനായ കൊവാക്സിൻ കൊറോണയുടെ ആൽഫ, ഡെൽറ്റ വകഭേദങ്ങൾക്കെതിരെ ഫലപ്രദമെന്ന് പഠനം. അമേരിക്കൻ നാഷണൽ ഇൻസ്റ്റിയൂട്ട് ഓഫ് ഹെൽത്ത്(എൻഐഎച്ച്) നടത്തിയ പഠനത്തിനാണ് ...

ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് ലോകാരോഗ്യ സംഘടന ഉടൻ അനുമതി നൽകിയേക്കും: ചർച്ചകൾ പുരോഗമിക്കുന്നു

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിച്ചേക്കും. അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാകും ഡബ്ല്യൂഎച്ച്ഒ കൊവാക്‌സിന് നൽകുക. ഡബ്ല്യൂഎച്ച്ഒയുടെ നിർദ്ദേശപ്രകാരം കൊവാക്‌സിനുമായി ബന്ധപ്പെട്ട രേഖകൾ ...

കുട്ടികളിൽ കൊവാക്‌സിന്റെ പരീക്ഷണം 10-12 ദിവസത്തിനുള്ളിൽ ആരംഭിക്കും

ന്യൂഡൽഹി: കുട്ടികളിൽ കൊവാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം 10-12 ദിവസത്തിനുള്ളിൽ ആരംഭിക്കും. രണ്ട് മുതൽ 18 വയസ്സുവരെയുള്ളവരിൽ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ കൊവാക്‌സിന് ഡ്രഗ്‌സ് ...

ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന 320 ഡോസ് കൊറോണ വാക്‌സിൻ മോഷണം പോയി: അന്വേഷണം ആരംഭിച്ചു

ജയ്പൂർ: രാജസ്ഥാനിലെ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന 320 ഡോസ് കൊറോണ പ്രതിരോധ വാക്‌സിൻ മോഷണം പോയി. ജയ്പൂരിലെ കൻവാതിയ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ് മോഷണം പോയത്. ...

മൂന്നാമതൊരു ഡോസ് കൂടി കുത്തിവെച്ചാൽ ഫലം കൂടുതൽ? കൊവാക്‌സിന് പുതിയ ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊറോണ പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ മൂന്നാം ബൂസ്റ്റർ ഡോസിന്റെ ക്ലിനിക്കൽ ട്രയലിന് ഭാരത് ബയോടെക്കിന് അനുമതി. കേന്ദ്ര ഡ്രഗ്ഗ് സ്റ്റാൻഡേർഡ് കൺട്രോൾ ...