COVID-19 - Janam TV

COVID-19

യുഎഇയില്‍ 6  പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു..

ഇന്ത്യ ബംഗ്ലാദേശ് ട്രെയിനുകളും യാത്രാ ബസുകളും ഏപ്രില്‍ 15 വരെ നിര്‍ത്തലാക്കി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് യാത്ര ബസുകളും ട്രെയിന്‍ സര്‍വ്വീസും ഏപ്രില്‍ 15 വരെ നിര്‍ത്തിവെച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് ...

പുരകത്തുമ്പോള്‍ തന്നെ വാഴവെട്ട്; കൊറോണ ഭീതി മുതലെടുത്ത് മാസ്‌ക്കിന് വില കൂട്ടി വ്യാപാരികള്‍

കൊറോണ; മാസ്‌കുകളും സാനിട്ടൈസറുകളും ഇനി അവശ്യ വസ്തുക്കളുടെ പട്ടികയില്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാസ്‌കുകളും സാനിട്ടൈസറുകളും അവശ്യ വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇവയുടെ ലഭ്യതയിലുള്ള കുറവ് പരിഹരിക്കുന്നതിനായി ഇത്തരം വസ്തുക്കളുടെ ഉത്പാദനം ...

കോവിഡ് 19; കോഴിക്കോട്ടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

കോവിഡ് 19; കോഴിക്കോട്ടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

കോഴിക്കോട്:  കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ഭട്ട് റോഡ് ബീച്ച്, കോഴിക്കോട് ബീച്ച്, കാപ്പാട് ...

താൻ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവിതം സമർപ്പിച്ച സൈദ്ധാന്തികനായിരുന്നു പി പരമേശ്വരനെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വിദേശിയടക്കം 2 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; വൈറസ് ബാധിതരുടെ എണ്ണം 22 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി. ഒരു വിദേശിയടക്കം രണ്ടു ...

യുഎഇയില്‍ 6  പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു..

കൊറോണ; നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദേശത്ത് നിന്നെത്തിയ പത്ത് പേരെ കാണാനില്ല

ചണ്ഡിഗണ്ഡ്: കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയ 10 പേരെ കാണാനില്ല. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിരുന്നവരെയാണ് കാണാതായത്. ...

ഇടനിലക്കാര്‍ വേണ്ട, രാജ്യത്തെ 11.5 കോടി കര്‍ഷകരുമായി നേരിട്ട് സംവദിക്കാന്‍ മോദി സര്‍ക്കാര്‍

ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 81 ആയി; ഒപ്പമുണ്ടെന്നും, നമ്മള്‍ പ്രതിരോധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 81 ആയി ഉയര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിദേശ യാത്ര നിയന്ത്രണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ജനങ്ങളോട് ...

ജാതി-മത ചിന്തയേക്കാള്‍ പ്രാധാന്യം ജനസംഖ്യ കുറയ്‌ക്കുന്നതിന് നല്‍കൂ; യോഗി ആദിത്യനാഥ്

കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍; മാര്‍ച്ച് 22 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി യോഗി സര്‍ക്കാര്‍. കൊറോണ രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കുകയും വൈറസിനെ നേരിടാന്‍ മാര്‍ച്ച് 22 വരെ സംസ്ഥാനത്തെ എല്ലാ ...

ചൈനയില്‍ പടര്‍ന്നത് കൊറോണ വൈറസ്; ലോകമെങ്ങും പടരാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

കൊറോണ; കര്‍ണാടകയിലെ തിയറ്ററുകളും മാളുകളും അടച്ചു; വിവാഹച്ചടങ്ങുകള്‍ മാറ്റി വെയ്‌ക്കാനും നിര്‍ദ്ദേശം

ബംഗളുരു: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രതിരോധ നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ മാളുകള്‍, സിനിമാ തിയറ്റര്‍, പബ്ബുകള്‍, വിവാഹ ചടങ്ങുകള്‍ ആള്‍ക്കൂട്ടം പങ്കെടുക്കുന്ന മറ്റ് പരിപാടികള്‍ ...

അബുദബി-കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം വൈകുന്നു; യാത്രക്കാര്‍ ദുരിതത്തില്‍

ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു; ജയ്‌സാല്‍മറിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും; നടപടികള്‍ തുടരുമെന്ന് വിദേശകാര്യമന്ത്രി

ഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നു പിടിച്ച ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് ഇറാനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ വന്നിറങ്ങിയത്. മുംബൈയില്‍ ...

രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ; നവ ഭാരതത്തിന് കരുത്താകും

കോവിഡ് 19: സംയുക്ത പ്രതിരോധ നീക്കത്തിന് ആഹ്വാനവുമായി നരേന്ദ്രമോദി; കൈയ്യടിച്ച് പാകിസ്താന്‍

ഡല്‍ഹി: ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 നെതിരെ സംയുക്ത പ്രതിരോധ നീക്കത്തിന് ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ആലോചിച്ച് പ്രതിരോധ നടപടികള്‍ തീരുമാനിക്കാമെന്നും പ്രധാനമന്ത്രി ...

രാജ്യത്തിന്റെ പ്രഥമ പൗരൻ പൗരത്വ രജിസ്റ്ററിലെ ആദ്യ പേരുകാരൻ ; രണ്ടും, മൂന്നും സ്ഥാനത്ത് പ്രധാനമന്ത്രിയും , ഉപരാഷ്‌ട്രപതിയും

കോവിഡ് 19; ലോക നേതാക്കള്‍ക്കിടയില്‍ വൈറലായി ഇന്ത്യന്‍ ‘നമസ്‌തെ’

ലണ്ടന്‍: ലോകരാജ്യങ്ങളില്‍ കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഹസ്തദാനവും ആലിംഗനവും ഒഴിവാക്കി ലോക നേതാക്കള്‍. കൈകൂപ്പി നമസ്‌തേ പറഞ്ഞാണ് പരസ്പരം അഭിവാദ്യം ചെയ്യുന്നത്. ഹസ്തദാനം രോഗപകര്‍ച്ചയ്ക്ക് കാരണമായേക്കാമെന്ന ...

കോവിഡ് 19; തിരുവനന്തപുരത്ത് സംശയത്തിലുള്ളയാൾ യാത്ര ചെയ്ത വിമാനത്തിലുണ്ടായിരുന്നത് 92 പേർ; ഓട്ടോ ഡ്രൈവറടക്കമുള്ളവരെ നിരീക്ഷണത്തിലാക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊറോണ സംശയിക്കുന്നയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കളക്ടർ കെ ഗോപാലകൃഷ്ണൻ. യുവാവ് സഞ്ചരിച്ച ഓട്ടോറിക്ഷാ ഡ്രൈവറെയും അടുത്ത് ബന്ധം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കി. ...

പുതിയ അഞ്ച് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു; വാളയാറും, മാര്‍ക്ക് ദാന വിവാദവും നിയമസഭയില്‍

സർക്കാരിന്റെ നിസംഗതയാണ് കേരളത്തിൽ കോവിഡ് വ്യാപിക്കാൻ കാരണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സർക്കാരിന്റെ നിസംഗതയാണ് കേരളത്തിൽ കോവിഡ് 19 വ്യാപിക്കാൻ കാരണമെന്ന് പ്രതിപക്ഷം. ഫെബ്രുവരി 26 ന് കേന്ദ്ര നിർദ്ദേശം വന്നിട്ടും ഇറ്റലിയിൽ നിന്ന് വന്നവരെ വിമാനത്താവളത്തിൽ നിരീക്ഷിക്കാത്തത് സർക്കാരിൻ്റെ പിഴവെന്നും ...

കൊവിഡ് 19; റോമിലെ കത്തോലിക്ക പള്ളികള്‍ അടച്ചിട്ടു; ഞായറാഴ്ച പ്രാര്‍ത്ഥനയ്‌ക്ക് എത്തേണ്ടെന്ന് വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം

കൊവിഡ് 19; റോമിലെ കത്തോലിക്ക പള്ളികള്‍ അടച്ചിട്ടു; ഞായറാഴ്ച പ്രാര്‍ത്ഥനയ്‌ക്ക് എത്തേണ്ടെന്ന് വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം

റോം: കൊവിഡ് 19 വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ റോമിലെ കത്തോലിക്ക പള്ളികള്‍ അടച്ചിട്ടു. റോമിലെ മാര്‍പ്പാപ്പ വികാരി കര്‍ദിനാള്‍ ആഞ്ചലോ ഡി ഡൊനാറ്റിസ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ...

കോവിഡ് 19; കുമ്പസാരം നിര്‍ത്തിവെച്ച് യാക്കോബായ സഭ; പകരം വിശ്വാസികളെ ഒരുമിച്ച് നിര്‍ത്തി പാപമോചന പ്രാര്‍ത്ഥന ചൊല്ലാമെന്ന് സര്‍ക്കുലര്‍

തിരുവനന്തപുരം: കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ കുമ്പസാരം ഒഴിവാക്കി യാക്കോബായ സഭ. കുമ്പസാരത്തിനു പുറമെ ഹൂസോയും ഒഴിവാക്കിയിട്ടുണ്ട്. യാക്കോബായ സഭയുടെ കാത്തോലിക്കയും അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയുമായ ബസേലിയോസ് ...

രാജ്യത്ത് 76 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് എഴുപത്തിയാറ് പേർക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വിദേശ യാത്ര നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ജനങ്ങളോട് അതീവ ...

കോവിഡ് 19; പത്തനംതിട്ടയിൽ പത്ത് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് പരിശോധനയ്ക്കയച്ച 10 പേരുടെ ഫലം പുറത്തുവന്നു. ഈ പത്ത് പേർക്കും കോവിഡ് 19 ഇല്ലെന്ന് സ്ഥിരീകരിച്ചു. രണ്ടും ആറും വയസുള്ള കുട്ടികളുടെയും നിരീക്ഷണത്തിലിരിക്കെ ...

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം കെയിന്‍ റിച്ചാഡ്‌സണ്‍ കോവിഡ്- 19 ബാധ സംശയത്തില്‍; ന്യൂസിലാന്റ് പര്യടനത്തില്‍ നിന്നൊഴിവായി

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം കെയിന്‍ റിച്ചാഡ്‌സണ്‍ കോവിഡ്- 19 ബാധ സംശയത്തില്‍; ന്യൂസിലാന്റ് പര്യടനത്തില്‍ നിന്നൊഴിവായി

സിഡ്‌നി: കോവിഡ്-19 സംശയത്തില്‍ ക്രിക്കറ്റ് താരവും. ഓസ്‌ട്രേലിയയുടെ കെയിന്‍ റിച്ചാഡ്‌സണാണ് കോവിഡ്-19 സംശയത്തെ തുടര്‍ന്ന് കോറന്റൈന്‍ സംവിധാനത്തിലായിരിക്കുന്നത്. ഇതോടെ ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പരയില്‍ നിന്നും റിച്ചാഡ്‌സണെ ഒഴിവാക്കി.പകരം ...

ഇറാനില്‍ നിന്ന് 129 പേര്‍ ഇന്നെത്തും; പൂര്‍ണ്ണ സജ്ജമായി ജയ്‌സാല്‍മര്‍ സൈനിക ക്യാമ്പ്  ; നാളെ 250 പേരെത്തുമെന്ന് വിദേശകാര്യമന്ത്രാലയം

ഇറാനില്‍ നിന്ന് 129 പേര്‍ ഇന്നെത്തും; പൂര്‍ണ്ണ സജ്ജമായി ജയ്‌സാല്‍മര്‍ സൈനിക ക്യാമ്പ് ; നാളെ 250 പേരെത്തുമെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ്-19 പ്രദേശമായ ഇറാനില്‍ നിന്ന് 120 യാത്രക്കാരുമായി എയര്‍ഇന്ത്യാ വിമാനം ഇന്നെത്തും. കേന്ദ്രവിദേശകാര്യ മന്ത്രാലയമാണ് യാത്രാവിവരം അറിയി ച്ചിരിക്കുന്നത്. യാത്രക്കാരെ നിരീക്ഷണത്തിനായി രാജസ്ഥാനിലെ ജയ്‌സാല്‍മറിലുള്ള സൈനിക ...

കൊവിഡ് 19; ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറത്തിറക്കി കേന്ദ്രം

കൊവിഡ് 19; ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറത്തിറക്കി കേന്ദ്രം

ന്യൂഡല്‍ഹി : കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമാണ് ഹെല്‍പ്പ് ലൈന്‍ ...

ഇതിഹാസതാരങ്ങളുടെ കളി ഇനി കാണാനാകില്ല; റോഡ് സേഫ്റ്റി ടി20 പരമ്പരയും മാറ്റി

ഇതിഹാസതാരങ്ങളുടെ കളി ഇനി കാണാനാകില്ല; റോഡ് സേഫ്റ്റി ടി20 പരമ്പരയും മാറ്റി

മുംബൈ: സച്ചിനും സെവാഗും ലാറയും ബ്രെറ്റ്‌ലീയും അടിച്ചുതകര്‍ക്കുന്ന കളികള്‍ പാതിവഴി മുടങ്ങുന്നു. ലോക ഇതിഹാസതാരങ്ങളെല്ലാം പങ്കെടുത്തുകൊണ്ടിരുന്ന റോഡ് സേഫ്റ്റി സീരീസ് ടി20യുടെ അവശേഷിക്കുന്ന മത്സരങ്ങളെല്ലാം മാറ്റിവച്ചതായി അധികൃതര്‍ ...

യുഎഇയില്‍ 6  പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു..

കൊവിഡ് 19; ഇറ്റലിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തുന്നവരെ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ വയ്‌ക്കും

തിരുവനന്തപുരം: ഇറ്റലിയില്‍ നിന്നും തിരുവനന്തപുരത്തെത്തുന്ന എല്ലാവരെയും മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍വയ്ക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ജില്ലാ കളക്ടര്‍ വിളിച്ച അടിയന്തിര യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ...

കോവിഡ് 19: എവറസ്റ്റിലെത്തുന്ന പര്‍വ്വതാരോഹകര്‍ക്ക് നിരോധനമേര്‍പ്പെടുത്തി ചൈന

കോവിഡ് 19: എവറസ്റ്റിലെത്തുന്ന പര്‍വ്വതാരോഹകര്‍ക്ക് നിരോധനമേര്‍പ്പെടുത്തി ചൈന

ബീജിംഗ്: മൗണ്ട് എവറസ്റ്റ് കയറാന്‍ എത്തുന്നവര്‍ക്ക് ചൈന വിലക്ക് ഏര്‍പ്പെടുത്തി. 2020 സീസണിലേക്കായി തീരുമാനിച്ച് എവറസ്റ്റിലേക്ക് ചൈനയുടെ ഭാഗത്തുകൂടി കയറാന്‍ തീരുമാനിച്ചവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ബീജിംഗ് ഭരണകൂടം അറിയിച്ചു.കോവിഡ്-19 ...

കോവിഡ്-19 : അമേരിക്കയുടെ യാത്രാവിലക്ക്: അപലപിച്ച് യൂറോപ്പ്യന്‍ രാജ്യങ്ങള്‍; ട്രംപിന്റെ തീരുമാനം ഏകപക്ഷീയമെന്ന് ആരോപണം

കോവിഡ്-19 : അമേരിക്കയുടെ യാത്രാവിലക്ക്: അപലപിച്ച് യൂറോപ്പ്യന്‍ രാജ്യങ്ങള്‍; ട്രംപിന്റെ തീരുമാനം ഏകപക്ഷീയമെന്ന് ആരോപണം

ബ്രസ്സല്‍സ്: യൂറോപ്പിലെ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്കുള്ള യാത്ര വിലക്കിയ ട്രംപിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി യൂറോപ്പ്യന്‍ യൂണിയന്‍. അമേരിക്കന്‍ പ്രസിഡന്റിന്റെ നടപടി തികച്ചും ഏകപക്ഷീയവും അപ്രതീക്ഷിതവുമാണെന്ന് യൂറോപ്പ്യന്‍ ...

Page 102 of 103 1 101 102 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist