ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം കെയിന്‍ റിച്ചാഡ്‌സണ്‍ കോവിഡ്- 19 ബാധ സംശയത്തില്‍; ന്യൂസിലാന്റ് പര്യടനത്തില്‍ നിന്നൊഴിവായി
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം കെയിന്‍ റിച്ചാഡ്‌സണ്‍ കോവിഡ്- 19 ബാധ സംശയത്തില്‍; ന്യൂസിലാന്റ് പര്യടനത്തില്‍ നിന്നൊഴിവായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2020, 11:11 am IST
FacebookTwitterWhatsAppTelegram

സിഡ്‌നി: കോവിഡ്-19 സംശയത്തില്‍ ക്രിക്കറ്റ് താരവും. ഓസ്‌ട്രേലിയയുടെ കെയിന്‍ റിച്ചാഡ്‌സണാണ് കോവിഡ്-19 സംശയത്തെ തുടര്‍ന്ന് കോറന്റൈന്‍ സംവിധാനത്തിലായിരിക്കുന്നത്. ഇതോടെ ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പരയില്‍ നിന്നും റിച്ചാഡ്‌സണെ ഒഴിവാക്കി.പകരം പേസ് ബൗളര്‍ സീന്‍ അബോട്ടിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീമിലെ മറ്റ് താരങ്ങളേയും കോവിഡ്-19 ന്റെ പേരില്‍ പരിശോധിക്കുമെന്നാണറിവ്.

കോവിഡ്-19 കാരണം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള മത്സരം അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കെയിനിന് പ്രത്യേകതരം തൊണ്ടവേദനയാണ് അനുഭവപ്പെട്ടത്. അണുബാധമൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാലും തങ്ങള്‍ സര്‍ക്കാറിന്റെ നിര്‍ദ്ദശം പാലിക്കാന്‍ ബാധ്യസ്ഥരാണ്. മറ്റ് താരങ്ങളില്‍ നിന്ന് കെയിനിനെ മാറ്റിനിര്‍ത്താനും അടുത്ത 14 ദിവസത്തേക്ക് യാത്രകളെല്ലാം ഒഴിവാക്കി നിരീക്ഷിക്കാനുമാണ് തീരുമാനമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. പരിശോധനയില്‍ നെഗറ്റീവായാല്‍ റിച്ചാഡ്‌സണിനെ ഉടന്‍ ടീമിലെടുക്കുമെന്നും എസിബി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Tags: COVID-19
Share76TweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

Latest News

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

സ്പായിൽ ഭീഷണിപ്പെടുത്തിയെന്ന പരാതി; കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ; എം. സതീശൻ ജനറൽ സെക്രട്ടറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies