COVID-19 - Janam TV

COVID-19

കോവിഡ് 19 വൈറസ് ബാധക്ക് ജൂണില്‍ അവസാനമാകും; ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ചൈനീസ് സര്‍ക്കാരിലെ ആരോഗ്യ വിഭാഗം ഉപദേഷ്ടാവ്

കോവിഡ് 19 വൈറസ് ബാധക്ക് ജൂണില്‍ അവസാനമാകും; ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ചൈനീസ് സര്‍ക്കാരിലെ ആരോഗ്യ വിഭാഗം ഉപദേഷ്ടാവ്

ബീജിംഗ്: ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് 19 ജൂണ്‍ മാസത്തോടെ അവസാനിക്കുമെന്ന് ചൈനീസ് സര്‍ക്കാരിന്റെ ആരോഗ്യ വിഭാഗം ഉപദേഷ്ടാവ് സോങ് നാന്‍ഷാന്‍. ഇതിനായി ലോകരാജ്യങ്ങള്‍ മുഴുവന്‍ ...

എന്തിനാണ് നൊബേല്‍ സമ്മാനം ലഭിച്ചതെന്ന് ഒബാമയ്‌ക്കു പോലും അറിയില്ല; അര്‍ഹനായിട്ടും തനിക്ക് ലഭിച്ചില്ലെന്ന് ട്രംപ്

അമേരിക്കയുടെ യാത്രാവിലക്ക് ബാധിക്കുന്നത് 26 യൂറോപ്പ്യന്‍ രാജ്യങ്ങളെ; ബ്രിട്ടണെ ഒഴിവാക്കി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാനിരോധനം 26 യൂറോപ്പ്യന്‍ രാജ്യങ്ങളെ നേരിട്ട് ബാധിക്കും. നിലവിലെ കണക്കനുസരിച്ച് ബ്രിട്ടനൊഴികെ മറ്റെല്ലാ രാജ്യങ്ങളേയും ബാധിച്ചിരിക്കുകയാണ്. യാത്രാ വിലക്ക് ...

കോവിഡ് 19; എറണാകുളത്ത് നിരീക്ഷണത്തിലുള്ളത് 37 പേര്‍

കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡുമായി ബന്ധപ്പെട്ട് 37 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ഇതില്‍ 30 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും 7 പേര്‍ മൂവാറ്റുപുഴയിലുമാണുള്ളത്. 443 ...

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് തോല്‍വി; ബയേണും പിഎസ്ജിയും തോറ്റു

കോവിഡ് 19; ലാ ലീഗ മത്സരങ്ങള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു

മാഡ്രിഡ്: കോവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സ്പാനിഷ് ലീഗ് മത്സരങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം. ഇതോടെ ലാ ലിഗയിലെ എല്ലാ മത്സരങ്ങളും രണ്ട് ആഴ്ചത്തേക്ക് നിര്‍ത്തിവെക്കുകയാണെന്ന് ...

കോവിഡ് 19; കോട്ടയം സ്വദേശികള്‍ സഞ്ചരിച്ച റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു

കോട്ടയം: കോവിഡ് 19 ബാധിതരായ കോട്ടയം സ്വദേശികള്‍ സഞ്ചരിച്ച റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തു വിട്ടു. ഇവരുമായി നേരിട്ട് ബന്ധം ഉള്ളവര്‍ നിരീക്ഷണത്തില്‍ ആണെങ്കിലും ആരോഗ്യ ...

കൊറോണ വാക്‌സിന്‍: പരിക്ഷണങ്ങള്‍ ആരംഭിച്ചു; വാക്‌സിന്‍ തയ്യാറാവാന്‍ ഒന്നരവര്‍ഷമെന്ന് വൈദ്യശാസ്ത്രവിദ്ഗ്ധര്‍

കൊറോണ വാക്‌സിന്‍: പരിക്ഷണങ്ങള്‍ ആരംഭിച്ചു; വാക്‌സിന്‍ തയ്യാറാവാന്‍ ഒന്നരവര്‍ഷമെന്ന് വൈദ്യശാസ്ത്രവിദ്ഗ്ധര്‍

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ വ്യാപിച്ചുകഴിഞ്ഞ കൊറോണക്കെതിരെ വാക്‌സിന്‍ ഉല്പാദിപ്പിക്കാന്‍ ശ്രമം ആരംഭിച്ചതായി വിദഗ്ധര്‍. എന്നാല്‍ മനുഷ്യരില്‍ പരീക്ഷിക്കേ ണ്ടതിനാല്‍ കുറഞ്ഞത് ഒന്നരവര്‍ഷത്തെ തയ്യാറെടുപ്പെങ്കിലും വേണ്ടിവരുമെന്ന് വിദഗ്ധര്‍ സൂചിപ്പിച്ചു. ...

നവംബർ 9 ചരിത്ര ദിനം , വിധിയെ രാജ്യം പൂർണ്ണ മനസ്സോടെ സ്വീകരിച്ചു ; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല; അനാവശ്യ വിദേശ യാത്രകള്‍ ഒഴിവാക്കണം; കേന്ദ്രസര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും അനിവാര്യമല്ലാത്ത വിദേശയാത്രകള്‍ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് ...

കോവിഡ് 19; വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി

കോവിഡ് 19; വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യും; സാമൂഹ്യ മാദ്ധ്യമങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണെന്ന് ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് വ്യാജസന്ദേശങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇത്തരം വ്യാജ വാര്‍ത്തകള്‍ ...

പുതുവർഷം, പുതിയ പ്രതീക്ഷകൾ; ‘ലങ്കാദഹനത്തോടെ’ തുടങ്ങാൻ ടീം ഇന്ത്യ

കോവിഡ് 19; ദക്ഷിണാഫ്രിക്കെതിരായ മത്സരത്തില്‍ പന്തു മിനുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തുപ്പല്‍ ഉപയോഗിക്കില്ല; ഹസ്തദാനവും ഒഴിവാക്കിയേക്കും

ധര്‍മ്മശാല: സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്ക് തയ്യാറെടുത്ത് ടീം ഇന്ത്യ. നാളെ ധര്‍മ്മശാലയിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക. കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ തുപ്പല്‍ ...

കോവിഡ് 19; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്തു; ഇതുവരെ 12 കേസുകളിലായി അറസ്റ്റിലായത് ഏഴ് പേര്‍

കോവിഡ് 19; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്തു; ഇതുവരെ 12 കേസുകളിലായി അറസ്റ്റിലായത് ഏഴ് പേര്‍

തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നുപേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ...

Page 103 of 103 1 102 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist