covid curbs - Janam TV
Saturday, November 8 2025

covid curbs

കൊറോണ നിയന്ത്രണ വിധേയം; ഓണക്കാലം വിപുലമായി ആഘോഷിക്കാം; ആരോഗ്യവകുപ്പ് നിർദേശങ്ങളിങ്ങനെ..

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തില്ലെന്ന് ആരോഗ്യവകുപ്പ്. കൊറോണ വ്യാപനം നിയന്ത്രണ വിധേയമായെന്നാണ് ആരോഗ്യ വകുപ്പ് വിളിച്ചു ചേർത്ത യോഗത്തിലെ വിലയിരുത്തൽ. ആഘോഷങ്ങളിൽ മാസ്‌ക് ഉപയോഗം നിർബന്ധമാക്കണമെന്നും ...

നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ചൈന; 2 മാസത്തോളം അടച്ചിട്ട ഷാങ്ഹായ് നഗരം തുറക്കുന്നു

ബെയ്ജിങ്: കഴിഞ്ഞ രണ്ട് മാസമായി കനത്ത നിയന്ത്രണത്തിലായിരുന്നു ചൈനയിലെ ഷാങ്ഹായ് നഗരം. കൊറോണ കേസുകൾ വർദ്ധിച്ചതോടെ രോഗികളുടെ എണ്ണം പൂജ്യമാക്കണമെന്ന ലക്ഷ്യത്തിലായിരുന്നു അധികൃതർ പ്രവർത്തിച്ചിരുന്നത്. ഇതിന്റെ പേരിൽ ...

നാലാംതരംഗ ഭീഷണി: മാസ്‌ക് നിർബന്ധം, അകലം പാലിക്കണം; നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക

ബെംഗളൂരു: രാജ്യത്ത് കൊറോണ വ്യാപനത്തിൽ വർധനവ് രേഖപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക. സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കർശനമാക്കി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ...

രാജ്യത്ത് നാലാം തരംഗം? കൊറോണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; സ്‌കൂളുകൾക്ക് നിർദേശവുമായി വിദ്യാഭ്യാസ ഡയറക്ടററേറ്റ്

ന്യൂഡൽഹി: വർധിച്ചുവരുന്ന കൊറോണ കേസുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഡൽഹി സർക്കാർ. സ്‌കൂളിനകത്ത് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്താൽ ഉടൻ ...

ഇനി മാസ്‌കില്ലെങ്കിൽ പിഴയില്ലെന്ന് ഡൽഹിയും; ഉത്തരവിറക്കി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി; മഹാരാഷ്‌ട്രയിലും കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ചു

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇനി മാസ്‌ക് നിർബന്ധമല്ല. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായ മാസ്‌ക് പൊതുസ്ഥലത്ത് നിൽക്കുമ്പോൾ ധരിച്ചില്ലെങ്കിലും ഡൽഹിയിൽ ഇനി പിഴ ഈടാക്കില്ല. ഡൽഹി ഡിസാസ്റ്റർ ...