covid kerala - Janam TV
Sunday, July 13 2025

covid kerala

കേരളത്തിൽ കുതിച്ചുയർന്ന് കൊറോണ; 11% കടന്ന് ടിപിആർ; നാല് ദിവസത്തിനിടെ 43 മരണം; ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകൾ വീണ്ടും ഉയരുന്നു. ഇന്ന് 1,544 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി 10 ശതമാനവും കടന്നു. നാല് ദിനസത്തിനിടെ 43 കൊറോണ ...

സംസ്ഥാനത്ത് ദിവസവും ആയിരത്തിന് മുകളിൽ കൊറോണ രോഗികൾ; കേരളമടക്കം 5 സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

: കൊറോണ കേസുകൾ ചെറുതായി ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണ്. പരിശോധനകളിൽ മറ്റ് വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ല. കൊറോണയ്‌ക്കൊപ്പം ജീവിക്കുക എന്നതാണ് ...

ഒമിക്രോൺ സാഹചര്യം; സന്നദ്ധപ്രവർത്തകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; പാലിയേറ്റീവ് കെയർ രോഗികളുടെ പരിചരണങ്ങൾക്കായി പുതിയ മാർഗനിർദേശങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ പാലിയേറ്റീവ് കെയർ രോഗികൾക്ക് ശാസ്ത്രീയ പരിചരണം ഉറപ്പാക്കുന്നതിന് മാർഗനിർദേശങ്ങൾ പുറത്തിറക്കി. പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് ...

സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണിന് സമാനം; അവശ്യസേവനങ്ങൾ മാത്രം അനുവദിക്കും; ചടങ്ങുകളിൽ 20 പേർ മാത്രം; യാത്രക്കാർ കാരണം കാണിക്കണം

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ കർശന നിയന്ത്രണങ്ങൾ. അവശ്യ സേവനങ്ങൾ മാത്രം അനുവദിച്ച് കൊണ്ട് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുക. ചികിത്സ, വാക്‌സിനേഷൻ ...

സംസ്ഥാനത്ത് പ്രതിദിന രോഗികൾ അരലക്ഷം കടന്നേക്കും; ഒരാഴ്ചയോടെ രോഗികൾ 37,000 ആകും; മൂന്നാഴ്ച അതീവ നിർണായകം

തിരുവനന്തപുരം: കേരളത്തിൽ പ്രതിദിന കൊറോണ രോഗികൾ അരലക്ഷം കടന്നേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. വരുന്ന മൂന്നാഴ്ചകൾ അതീവ നിർണായകമാണെന്നും ഇതിനിടെ രോഗികൾ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നും ആരോഗ്യവകുപ്പ് പറയുന്നു. ...

16,000 കടന്ന് കൊറോണ; തിരുവനന്തപുരത്തും എറണാകുളത്തും രോഗികൾ 3000 കടന്നു; ടിപിആർ 23.68%

തിരുവനന്തപുരം: കേരളത്തിൽ 16,338 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂർ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂർ 787, ...

സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത് 36000ൽ അധികം പേർ: കേരള മോഡൽ പാളിയോ?

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത് 36,000ൽ അധികം ആളുകൾ. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ 36 മരണവും അപ്പീൽ നൽകിയ 171 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് ...

കൊറോണ; ഇന്ന് 13,217 പേർക്ക് രോഗം; ടിപിആർ 13.64%; പരിശോധിച്ചത് 96,835 സാമ്പിളുകൾ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 13,217 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂർ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് ...