covid protocol - Janam TV

covid protocol

ഒന്നുകിൽ പ്രോട്ടോകോൾ അനുസരിക്കുക, അല്ലെങ്കിൽ ഭാരത ജോഡോ യാത്ര മാറ്റിവയ്‌ക്കുക; രാഹുലിന് നിർദേശവുമായി ആരോഗ്യമന്ത്രി

ന്യൂഡൽഹി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനും കത്തയച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. കോൺഗ്രസ് പാർട്ടിയുടെ ഭാരത് ജോഡോ യാത്ര കൊറോണ ...

നാലാംതരംഗ ഭീഷണി: മാസ്‌ക് നിർബന്ധം, അകലം പാലിക്കണം; നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക

ബെംഗളൂരു: രാജ്യത്ത് കൊറോണ വ്യാപനത്തിൽ വർധനവ് രേഖപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക. സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കർശനമാക്കി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ...

കൊറോണ നിയന്ത്രണങ്ങളില്ലാതെ തൃശൂർ പൂരം; പൂർവാധികം ഭംഗിയോടെ നടത്തുമെന്ന് ദേവസ്വം മന്ത്രി; രണ്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം

തൃശൂർ: കൊറോണ നിയന്ത്രണങ്ങളില്ലാതെ തൃശൂർ പൂരം നടത്തുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. പൂരം പൂർവാധികം ഭംഗിയായി നടത്തുമെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും ദേവസ്വം മന്ത്രി ...

പരീക്ഷാർത്ഥികൾക്ക് മാസ്‌ക് വേണം; പക്ഷേ കർശന മാനദണ്ഡങ്ങളുടെ പട്ടികയിലില്ല; നിയന്ത്രണങ്ങൾ ലഘൂകരിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പരീക്ഷയ്‌ക്കെത്തുന്ന കുട്ടികൾ മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും കർശന മാനദണ്ഡങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. പരീക്ഷ നടത്തിപ്പ് കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാകണമെന്ന ഒറ്റവരി നിർദേശം മാത്രമാണ് സ്‌കൂളുകൾക്ക് ...

മാസ്‌ക് മാറ്റി മുഖം കാണിച്ച് നടക്കാറായോ? ആലോചന തുടങ്ങി സർക്കാരും ആരോഗ്യവകുപ്പും; തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിന് ശേഷം

തിരുവനന്തപുരം: കൊറോണ വ്യാപനം കുറയുന്ന സാഹചര്യത്തിൽ, മാസ്‌കുകൾ ഒഴിവാക്കാൻ ആലോചിച്ച് സർക്കാർ. ഇതിന്റെ ഭാഗമായി കൊറോണ പ്രതിരോധത്തിനായി രൂപീകരിച്ച വിദഗ്ധ സമിതി അംഗങ്ങളോടും, മറ്റ് ആരോഗ്യ വിദഗ്ധരോടും ...

തൃശ്ശൂരിലെ സിപിഎം തിരുവാതിരയ്‌ക്കെതിരെ പോലീസിൽ പരാതി; തെക്കുംകരയിൽ നൂട്രോൺ ബോംബ് ഉണ്ടാക്കിയതുപോലെയാണ് പ്രചാരണമെന്ന് ജില്ലാ സെക്രട്ടറി

തൃശ്ശൂർ : ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സിപിഎം സംഘടിപ്പിച്ച തിരുവാതിരയ്‌ക്കെതിരെ പോലീസിൽ പരാതി. കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്താണ് പരാതി നൽകിയത്. കൊറോണ മാനദണ്ഡം ലംഘിച്ചാണ് പരിപാടി ...