#covid_19 - Janam TV

#covid_19

സംസ്ഥാനത്ത് വാക്‌സിനേഷൻ 3 കോടി ഡോസ് കടന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷൻ 3 കോടി ഡോസ് കടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിന് ഇന്നലെ പത്ത ലക്ഷം ഡോസ് വാക്‌സിൻ അധികം ലഭിച്ചിരുന്നു. ...

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണും കർഫ്യുവും പിൻവലിച്ചു

തിരുവനന്തപുരം:കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഞായറാഴ്ചകളിലെ ലോക്്ഡൗണും രാത്രികാല കർഫ്യൂവും പൂർണ്ണമായും പിൻവലിച്ചു.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോക യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത് അതേ ...

കേന്ദ്രസർക്കാർ സഹായത്തോടെ കർണ്ണാടകയിൽ പ്രതിദിനം അഞ്ച് ലക്ഷം ഡോസ് വാക്‌സിനുകൾ നൽകും

ബെംഗളുരു: കേന്ദ്രസർക്കാർ സഹായത്തോടെ പ്രതിദിനം അഞ്ച് ലക്ഷം ഡോസ് വാക്‌സിനുകൾ നൽകാനൊരുങ്ങി കർണ്ണാടക. സെപ്തംബർ ഒന്നു മുതലാണ് ഈ യജ്ഞം ആരംഭിക്കുകയെന്ന് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് എസ് ...

കൊച്ചി സ്വകാര്യ ആശുപത്രിയിൽ കൊറോണ രോഗി ആത്മഹത്യ ചെയ്തു

കൊച്ചി : ആശുപത്രിയിൽ ചികിത്സയിലിരിക്കെ  കൊറോണ  രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.   തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃക്കാക്കര കണ്ണമ്പുഴ പള്ളിപ്പാട്ട് റോഡ് സ്വദേശി ലൂയിസ് തോമസിനെയാണ് ...

തയ്യാറാക്കുന്നത് 60-70 ദശലക്ഷം ഡോസ് വാക്സിനുകള്‍ :മാര്‍ച്ചോടെ ഇന്ത്യയിൽ ലഭ്യമായേക്കുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി: അടുത്ത വര്‍ഷം മാര്‍ച്ചോടെ ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാവുമെന്ന സൂചന നല്‍കി സെറം ഇന്‍സ്റ്റിട്ട്യൂട്ട്. രാജ്യത്ത് കൊറോണ മരുന്ന് പരീക്ഷണത്തിന് ചുക്കാന്‍ പിടിക്കുന്നത് സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്. വാക്‌സിന്‍ ...

കൊറോണ കാലത്തെ ബസ് യാത്രകൾ സുരക്ഷിതമാക്കാം

കൊറോണ രോഗവ്യാപന സാഹചര്യത്തിലും പൊതുഗതാഗത സംവിധാനങ്ങൾ തുറന്ന ഈ സന്ദർഭത്തിൽ ബസുകളിലും മറ്റ് പൊതുഗതാഗത വാഹനങ്ങളിലും യാത്ര ചെയ്യുമ്പോൾ ചില കാര്യങ്ങൾ ഓർമ്മയിൽ ഉണ്ടാകണം. യാത്രയിൽ മറക്കാതെ ...

കൊറോണ പ്രതിരോധത്തിന് വിറ്റാമിൻ ഡി സഹായിക്കുമോ ?

ആരോഗ്യത്തിന്റെ പ്രധാന ഘടകങ്ങൾ ആണ് വിറ്റാമിൻസ്, പ്രോട്ടീനുകൾ, ധാതുക്കൾ തുടങ്ങിയവ. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ഇവ നമ്മുടെ ശരീരത്തിൽ എത്തുന്നത്. കൂടാതെ വിവിധ ജീവിത രീതികളും നമ്മുടെ ...

രോഗവ്യാപനം ശക്തം: സംസ്ഥാനം വീണ്ടും ലോക്ഡൗണിലേക്കോ? സ്ഥിതി ഗതികള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷി യോഗം

തിരുവനന്തപുരം : കൊറോണവ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തില്‍ സ്ഥിതി ഗതികള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷി യോഗം. രോഗവ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പിലാക്കാനുള്ള സാധ്യതകളും ചര്‍ച്ചയില്‍ ഉയര്‍ന്നേക്കാം. വൈകിട്ട് ...

താരമാവാൻ എൽ ജി യുടെ പുത്തൻ മാസ്‌ക്

കൊറോണക്കാലം നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. മാസ്കും സാനിറ്റൈസറും ഇല്ലാതെ ഇനിയൊരു ജീവിതമുണ്ടോ എന്ന സംശയത്തിലാണ് എല്ലാവരും. വ്യത്യസ്ത മാസ്കുകൾ കൊണ്ട് ഓരോരുത്തരും വിസ്മയിപ്പിക്കുമ്പോൾ എയർ പ്യൂരിഫയർ ...