കൊറോണ കാലത്തെ ബസ് യാത്രകൾ സുരക്ഷിതമാക്കാം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കൊറോണ കാലത്തെ ബസ് യാത്രകൾ സുരക്ഷിതമാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2020, 08:49 pm IST
Facebook
Twitter
WhatsAppTelegram

കൊറോണ രോഗവ്യാപന സാഹചര്യത്തിലും പൊതുഗതാഗത സംവിധാനങ്ങൾ തുറന്ന ഈ സന്ദർഭത്തിൽ ബസുകളിലും മറ്റ് പൊതുഗതാഗത വാഹനങ്ങളിലും യാത്ര ചെയ്യുമ്പോൾ ചില കാര്യങ്ങൾ ഓർമ്മയിൽ ഉണ്ടാകണം.

യാത്രയിൽ മറക്കാതെ കയ്യിൽ കരുതേണ്ടത് മാസ്‌ക് ആണ്. എവിടെ നിന്ന് വേണമെങ്കിലും രോഗം പിടിപെടാം എന്ന ഈ അവസ്ഥയിൽ മാസ്‌ക് എപ്പോഴും ശരിയായ രീതിയിൽ ധരിക്കാൻ ശ്രദ്ധിക്കുക.

കൊറോണ രോഗവ്യാപനത്തിനിടയിൽ നമ്മുടെ സന്തത സഹചാരിയായി മാറിയ സാനിറ്റൈസറിനെ എപ്പോഴും കൂടെ കരുതുക. ഇടയ്‌ക്കിടെ കൈകളിൽ സാനിറ്റൈസർ ഉപയോഗിക്കുക. വാഹനത്തിൽ കയറുന്നതിനും ഇറങ്ങുന്നതിനും മുന്നേ സാനിറ്റൈസർ ഉപയോഗിക്കാൻ മറക്കരുത്.

പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ ഭക്ഷണം പുറമെ നിന്ന് കഴിക്കേണ്ട അവസ്ഥയിൽ പാഴ്‌സൽ വാങ്ങാൻ ശ്രമിക്കുക.

പണമിടപാടുകൾ കഴിവതും ഓൺലൈൻ അഥവാ ഡിജിറ്റൽ വഴി നടത്തുക. ആളുകളുമായി അടുത്തിടപഴകുന്നതിനുള്ള സാഹചര്യം ഇത് ഇല്ലാതാക്കും.

ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന സാമൂഹിക അകലം ആണ് ഏറ്റവും പ്രധാനപ്പെട്ടത്. ബസുകളിലും മറ്റും രേഖപ്പെടുത്തിയിരിക്കുന്ന സീറ്റിങ് അറേഞ്ച്മെന്റുകൾ ശ്രദ്ധിക്കുക.

തിരക്ക് കൂടുതൽ ഉണ്ടാകാൻ സാധ്യത ഉള്ള സമയത്തെ യാത്രകൾ ഒഴിവാക്കുക.

സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും നിരവധി കാര്യങ്ങൾ ഓർക്കേണ്ടതുണ്ട്. യാത്രയ്‌ക്ക് മുൻപ് വാഹനം സാനിറ്റൈസർ ഉപയോഗിച്ച് തുടയ്‌ക്കുക. വാഹനം ഓടിക്കുന്ന വേളയിൽ ഏറ്റവും കൂടുതൽ സ്പർശിക്കുന്ന സ്ഥലങ്ങളിൽ സാനിറ്റൈസർ ഉപയോഗിക്കാൻ മറക്കരുത്.

യാത്ര ചെയ്യുന്ന സമയത്ത് കൂടെ കരുതേണ്ട മറ്റൊന്നാണ് ഡിസ്പോസിബിൾ ടിഷ്യു. കൂടാതെ കുറച്ച് ഗ്ലൗസുകളും കയ്യിൽ കരുതുന്നത് നന്ന്.കണ്ണ്, ചെവി, മൂക്ക് എന്നീ ശരീര ഭാഗങ്ങൾ അനാവശ്യമായി സ്പർശിക്കാതിരിക്കുക.രോഗവ്യാപനം രൂക്ഷമാകുന്ന അവസ്ഥയിൽ സ്വയം രക്ഷിക്കുക എന്നതാണ് പ്രധാനം.

Tags: COVID-19covid_19
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies