തയ്യാറാക്കുന്നത് 60-70 ദശലക്ഷം ഡോസ് വാക്സിനുകള്‍ :മാര്‍ച്ചോടെ ഇന്ത്യയിൽ ലഭ്യമായേക്കുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തയ്യാറാക്കുന്നത് 60-70 ദശലക്ഷം ഡോസ് വാക്സിനുകള്‍ :മാര്‍ച്ചോടെ ഇന്ത്യയിൽ ലഭ്യമായേക്കുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2020, 08:56 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അടുത്ത വര്‍ഷം മാര്‍ച്ചോടെ ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാവുമെന്ന സൂചന നല്‍കി സെറം ഇന്‍സ്റ്റിട്ട്യൂട്ട്. രാജ്യത്ത് കൊറോണ മരുന്ന് പരീക്ഷണത്തിന് ചുക്കാന്‍ പിടിക്കുന്നത് സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്. വാക്‌സിന്‍ ഉപയോഗിക്കുന്നതിനുള്ള അനുമതിയുള്‍പ്പെടെ വേഗത്തില്‍ ലഭ്യമാവുന്ന സാഹചര്യം ഉണ്ടായാല്‍ 2021 മാര്‍ച്ചോടെ ഇന്ത്യക്ക്  കൊറോണ  വാക്‌സിന്‍ ലഭിച്ചേക്കാമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുരേഷ് ജാദവിന്റെ പ്രതികരണം.

നിലവിലെ രീതിയില്‍ മുന്നോട്ട് പോയാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, 2020 ഡിസംബറോടെ 60-70 ദശലക്ഷം ഡോസ് വാക്സിനുകള്‍ തയ്യാറാക്കും. ലൈസന്‍സിംഗ് ക്ലിയറന്‍സിനുശേഷം 2021 ല്‍ മാത്രമെ  അത് വിപണിയിലേക്കെത്തൂ. പിന്നീട് കേന്ദ്രസർക്കാരിന്റെ  അനുമതിയോടെ കൂടുതല്‍  ഡോസുകള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിനാണ് സെറം ഇന്ത്യയില്‍ പരീക്ഷണത്തിന് വിധേയമാക്കുന്നത്. ‘ഒന്നിലധികം നിര്‍മ്മാതാക്കളാണ് നിലവില്‍ വാക്‌സിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വാക്‌സിന്‍ വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ഇന്ത്യ അതിവേഗംമുന്നോട്ട് നീങ്ങുകയാണ്. രണ്ട് നിര്‍മ്മാതാക്കള്‍ ഇതിനകം വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ് മറ്റൊന്ന് രണ്ടാം ഘട്ട പരീക്ഷണവും നടക്കുകയാണ്. കൂടുതല്‍ പേര്‍ ഇത്തരത്തില്‍ പരീക്ഷണ രംഗത്തേക്ക് കടന്നുവരുന്നതും പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ വാക്‌സിന്‍ ഉത്പാദനത്തിന്റെ ആവശ്യകതയെ കുറിച്ചും ഡോ. സുരേഷ് ജാദവ് വ്യക്തമാക്കി.   വാക്‌സിന്‍ ലഭ്യത സംബന്ധിച്ച് നടന്ന ഇ സമ്മിറ്റിലാണ് ഡോ. സുരേഷ് ജാദവ് അഭിപ്രായം പങ്കുവെച്ചത്. ”വാക്‌സിനായുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തന്നെ മുന്നോട്ട് പോയാല്‍ പ്രതിവര്‍ഷം 700-800 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. ജനസംഖ്യയുടെ 55 ശതമാനം 50 വയസ്സിന് താഴെയുള്ളവരാണ്. എന്നാല്‍ വാക്‌സിനുകളുടെ ലഭ്യതയനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരിക്കണം ആദ്യം വാക്‌സിനുകള്‍ ലഭ്യമാക്കേണ്ടത്. തുടര്‍ന്ന് 60 വയസ്സിനു മുകളിലുള്ള ആളുകള്‍ക്കും, മറ്റ് അസുഖങ്ങളോടൊപ്പം കൊറോണ ബാധിക്കുന്നവര്‍ക്കുമായിരിക്കണം ആദ്യ പരിഗണ ലഭിക്കേണ്ടത്.

 

 

Tags: covid_19
Share
Tweet
SendShare

More News from this section

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies