മൂക്കിലൂടെ നൽകുന്ന വാക്‌സിൻ കൊവിൻ ആപ്പിൽ എത്തി
ന്യൂഡൽഹി: ചൈനയിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൊറോണ വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. വാക്‌സിൻ സ്വീകരിക്കാൻ അപേക്ഷിക്കുന്നവർ കുത്തനെ ഉയർന്നുവെന്നാണ് ...





