തമിഴ് പുതുവര്‍ഷം: ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: തമിഴ് പുതുവര്‍ഷമായ പുത്താണ്ടിനോടനുബന്ധിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. ഇന്ന് ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിലെത്തിയ പ്രധാനമന്ത്രി, അദ്ദേഹത്തോടൊപ്പം പ്രത്യേക ...







