CPIM Party Congress - Janam TV
Saturday, July 12 2025

CPIM Party Congress

കെവി തോമസിന് ക്രിസ്തുവിന്റെ ചിത്രം; പിന്നാലെ ബാങ്ക് വിളിക്കിടെ പാർട്ടി കോൺഗ്രസിലെ പ്രസംഗം നിർത്തി പിണറായിയും

കണ്ണൂർ: സിപിഎം 23 ാം പാർട്ടി കോൺഗ്രസിലെ സമാപന പ്രസംഗം ബാങ്ക് വിളി ഉയർന്നതോടെ നിർത്തിവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പ്രസംഗിക്കാൻ തുടങ്ങിയതിന്റെ പിന്നാലെയായിരുന്നു സമീപത്തെ ...

കെ വി തോമസിന്റെ മൂക്ക് ചെത്തുമെന്ന് ഭീഷണിപ്പെടുത്തി, അദ്ദേഹത്തിന് ഒരു ചുക്കും സംഭവിക്കില്ല; കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചും പരിഹസിച്ചും പിണറായി

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് വേദിയിലെ സെമിനാറിൽ കെ വി തോമസിനെ പിന്തുണച്ചും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചും പിണറായി വിജയൻ. സെമിനാറിൽ പങ്കെടുത്താൽ കെ വി തോമസിന്റെ ...

സിപിഎം പാർട്ടി കോൺഗ്രസിന്റെ വേദി നിർമാണത്തിന് വിലക്ക്; പന്തൽ നിർമിക്കാനുളള അനുമതിയുടെ മറവിൽ കെട്ടിടം നിർമ്മിച്ചു; ഇത് വെളളരിക്കാപട്ടണം അല്ലെന്ന് കോടിയേരി

കണ്ണൂർ: സിപിഎം 23 ാം പാർട്ടി കോൺഗ്രസിന്റെ വേദി നിർമാണത്തിന് വിലക്ക്. കണ്ണൂർ കന്റോൺമെന്റ് ബോർഡ് ആണ് ഓഡിറ്റോറിയത്തിന്റെ നിർമാണം വിലക്കിയത്. പന്തൽ നിർമിക്കുന്നതിനുള്ള അനുമതി ഉപയോഗിച്ച് ...