ഭാര്യയ്‌ക്ക് ഡബിൾ ഐഡന്റിറ്റി കാർഡ്; വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ഇടത് എംപി കുടുങ്ങി
പാറ്റ്ന: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ഇടത് എംപി കുടുങ്ങി. സിപിഐ (എംഎൽ) എംപി സുദാമ പ്രസാദിന്റെ ഭാര്യ രണ്ട് വോട്ടർ ഐഡന്റിറ്റി കാർഡുകൾ ...





