സോവിയറ്റ് യൂണിയനും ചൈനയും പരാജയപ്പെട്ട മാതൃകകൾ മാത്രമല്ല, ഏറ്റവും മോശം ഭരണകൂടങ്ങളുമായിരുന്നു; സിപിഐ(എംഎൽ)ൽ നിന്ന് രാജി വച്ച് കവിതാ കൃഷ്ണൻ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോവിയറ്റ് യൂണിയനും ചൈനയും പരാജയപ്പെട്ട മാതൃകകൾ മാത്രമല്ല, ഏറ്റവും മോശം ഭരണകൂടങ്ങളുമായിരുന്നു; സിപിഐ(എംഎൽ)ൽ നിന്ന് രാജി വച്ച് കവിതാ കൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2022, 11:19 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സി.പി.ഐ (എം.എൽ) നേതാവ് കവിതാ കൃഷ്ണൻ പാർട്ടി ചുമതലകളിൽ നിന്നും ഭാരവാഹിത്വത്തിൽ നിന്നും രാജി വച്ചു. ചില രാഷ്‌ട്രീയ ചോദ്യങ്ങളെ പിന്തുടരേണ്ടതുണ്ടെന്നും പാർട്ടി ഭാരവാഹിത്വങ്ങളിൽ തുടർന്ന് കൊണ്ട് അത് സാധ്യമാകാത്തതിനാലാണ് രാജിയെന്നും ഇവർ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു. മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് രാഷ്‌ട്രീയത്തെ കുറിച്ച് രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പാർട്ടി വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പാർലമെന്ററി ഭരണകൂടത്തെക്കാൾ സോഷ്യലിസ്റ്റ് ഭരണം ഏകാധിപത്യ പ്രവണത പ്രകടിപ്പിക്കുന്നതാണെന്നാണ് കവിതാ കൃഷ്ണൻ പറയുന്നത്.

സ്റ്റാലിൻ കീഴിലുള്ള സോവിയറ്റ് യൂണിയനെയും നിലവിലെ ചൈനീസ് സർക്കാരിനെയും വിമർശിച്ചു കൊണ്ടുള്ള ചോദ്യങ്ങളും ഇവർ ഉന്നയിക്കുന്നുണ്ട്. സ്റ്റാലിൻ ഭരണകാലത്തെ സോവിയറ്റ് യൂണിയനിലേയും ചൈനയിലേയും പരാജയപ്പെട്ട സോഷ്യലിസ്റ്റ് മാതൃകകൾ മാത്രമായി ചർച്ച ചെയ്താൽ പോരെന്ന് ഇവർ പറയുന്നു. സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്ക് മാതൃകയായി വർത്തിക്കുന്ന ഏറ്റവും മോശം ഭരണകൂടമായിരുന്നു ഈ രാജ്യങ്ങളിലേതെന്ന് തിരിച്ചറിയണമെന്നും ഇവർ കുറിപ്പിൽ പറയുന്നു. അതേസമയം പാർട്ടി അംഗത്വം രാജിവച്ചതിന് പിന്നാലെ ഇവർക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്.

Tags: CPIML
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies