CPM ATTACK - Janam TV

CPM ATTACK

ഇഡി ഉദ്യോഗസ്ഥർക്കെതിരായ സിപിഎം ആക്രമണം രാജ്യത്തിന് എതിരായ കുറ്റകൃത്യം; കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി; പിണറായിയുടെ ചാവേറുകൾക്ക് ജയിൽ തന്നെ

തിരുവനന്തപുരം:  ഇഡി ഉദ്യോഗസ്ഥർക്കെതിരെ സിപിഎം നടത്തിയ ആക്രമണത്തിൽ സുപ്രധാന നിരീക്ഷണവുമായി കോടതി. ഇഡിക്കെതിരായ ആക്രമണം രാജ്യത്തിന് എതിരായ കുറ്റകൃത്യം എന്നാണ് കോടതിയുടെ പരാമർശം. അപൂർവ്വ കേസായാണ് ഇത് ...

കണ്ണൂർ കീഴത്തൂരിൽ കോൺഗ്രസ് ഓഫീസ് തകർത്തു: പരാജയത്തെ തുടർന്ന് സിപിഎം അക്രമം എന്ന് അരോപണം

കണ്ണൂർ: വേങ്ങാട് പഞ്ചായത്തിൽ ഉൾപ്പെട്ട കീഴത്തൂരിലെ രാജീവ്ഭവൻ ഓഫിസിന് നേരെ അക്രമം. ഇന്ന് പുലർച്ചെയാണ് അക്രമം നടന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നടന്ന അക്രമത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി ...

പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെ ആക്രമണം, കാർ കത്തിച്ചു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

കണ്ണൂ‍ർ: പയ്യന്നൂരിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിനും വാഹനത്തിനും നേരെ ആക്രമണം. ചെമ്മീൻ കർഷകനായ ടി. പുരുഷോത്തമൻ്റെ വീടും കാറുമാണ് ആക്രമിക്കപ്പെട്ടത്. വോട്ടെടുപ്പ് ...

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്കിടയിൽ CPM അക്രമം; 50-ഓളം BJP പ്രവർത്തകർക്കെതിരെ കേസ്, പ്രതികാര നടപടിയുമായി പൊലീസ്; സംഘടിത അക്രമമെന്ന് പി. കെ കൃഷ്ണദാസ്

കണ്ണൂർ: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്കിടയിൽ സിപിഎം നേതൃത്വത്തിൽ അക്രമം നടന്നതിന് പിന്നാലെ പ്രതിഷേധം സംഘടിപ്പിച്ച ബിജെപി പ്രവർത്തകർക്കെതരെ കേസ്. കണ്ണപുരം പൊലീസാണ് പ്രതികാര നടപടി സ്വീകരിച്ചത്. 50-ഓളം ബിജെപി ...

റോഡ് പൊട്ടിപ്പൊളിഞ്ഞു എന്ന് ഫേസ്‌ബുക്ക് പോസ്റ്റ്; യുവാവിന് സി പി എം കാരുടെ ക്രൂര മർദ്ദനം

ചാരുംമൂട്: പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ ദുരവസ്ഥയെ പറ്റി ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടതിനു യുവാവിന് സി പി എം കാരുടെ ക്രൂര മർദ്ദനം ആലപ്പുഴ ചാരുംമൂട്ടിലാണ് സംഭവം. സതീഷ് ...

പഞ്ചായത്ത് പ്രസിഡന്റിന് നേരെ സിപിഎം കയ്യേറ്റം; വളഞ്ഞിട്ട് ആക്രമിക്കുകയും ചുരിദാര്‍ വലിച്ചുകീറിയെന്നും സൗമ്യ

പത്തനംതിട്ട: പത്തനംതിട്ട പുറമറ്റത്ത് വനിതാ പഞ്ചായത്ത് പ്രസിഡന്റിനു നേരെ സിപിഎമ്മിന്റെ കയ്യേറ്റം. പ്രസിഡന്റ് സൗമ്യ വിജയന് നേരെയാണ് കയ്യേറ്റമുണ്ടായത്. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ച് സിപിഎം വനിതാ ...