cpm kerala - Janam TV
Saturday, November 8 2025

cpm kerala

പണി കിട്ടാൻ പാർട്ടി ആയാൽ പോരേ!; കവിത കക്കൽ മുതൽ കലാലയ നിയമനം വരെ; ഈ കപ്പൽ ആടിയുലയുകയില്ല

വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നിർമ്മിച്ച് കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർത്ഥിനിയും എസ്എഫ്ഐ നേതാവുമായ കെ.വിദ്യ അദ്ധ്യാപനത്തിന് ശ്രമിച്ചത് ഏറെ വിവാദമായിരുന്നു. ഇതേസമയം തന്നെയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബിജെപിയെ പരാജയപ്പെടുത്താനുള്ള ദൗത്യത്തിന്‌ സിപിഎം നേതൃത്വം നൽകും; ദേശീയ രാഷ്‌ട്രീയത്തിൽ എൽഡിഎഫ് കരുത്താകുമെന്ന് കേരളാ സിപിഎം ഘടകം- CPM Kerala, 2024 Lok Sabha Election, BJP

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള ദൗത്യത്തിന്‌ കേരളത്തിൽ നേതൃത്വം നൽകുന്നത്‌ തങ്ങളായിരിക്കുമെന്ന് സിപിഎം. ഇടതുപക്ഷ മുന്നണിയ്ക്ക് ലഭിക്കുന്ന ഓരോ വോട്ടും നരേന്ദ്രമോദി ഭരണത്തിനെതിരായ വിധിയെഴുത്താകുമെന്ന് സിപിഎം ...

ധീര സ്വാതന്ത്ര്യസമര സേനാനികളിൽ സവർക്കർ ഉണ്ടെന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ തിരിച്ചറിവ് നല്ലത്; ബംഗാളിലെ സിപിഎം ഇത് പണ്ടേ അംഗീകരിച്ചിരുന്നു: വി.മുരളീധരൻ- Vinayak Damodar Savarkar, CPM kerala, V. Muraleedharan

സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തിൽ സവർക്കർ സഹോദരന്മാരെയും ഉൾപ്പെടുത്തിയ ‘സിപിഎം കേരള’യുടെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. വിനായക് ദാമോദർ സവർക്കർ കേവലം ഹിന്ദുത്വവാദിയും ഭീരുവും ആണെന്ന ...

ഒരുമാസത്തോളമായി മണൽക്കൊള്ള; പിടിയിലായ സിപിഎം നേതാക്കളെ റിമാൻഡ് ചെയ്തു

എറണാകുളം:: മൂവാറ്റുപുഴ ആറ്റിൽനിന്നും മണൽകൊള്ള നടത്തിയ സംഭവത്തിൽ അറസ്റ്റിലായ സിപിഎം നേതാക്കളെ റിമാൻഡ് ചെയ്തു. സിപിഎം നേതാവും ഉദയനാപുരം മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഇത്തിപ്പുഴ മുല്ലക്കേരിയിൽ ഡി ...

കോടിയേരി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ വീണ്ടും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്.സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം.കഴിഞ്ഞ നവംബറിലാണ് സ്ഥാനം ഒഴിഞ്ഞത്.തുടർന്ന് താൽക്കാലിക ചുമതല എ.വിജയരാഘവന് നൽകുകയായിരുന്നു. പാർട്ടി ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; ഉദ്യോഗസ്ഥരെ ബലിയാടാക്കി സംസ്ഥാന സര്‍ക്കാര്‍

തൃശ്ശൂർ; കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ബലിയാടാക്കി സംസ്ഥാന സർക്കാർ. തട്ടിപ്പുകേസിൽ സഹകരണ വകുപ്പിലെ 16 ജീവനക്കാരെ സസ്‌പെന്റ് ചെയ്യാൻ സർക്കാർ തീരുമാനം. സർക്കാർ ...

സൈബറിടത്തിൽ പോരാട്ടം ശക്തമാക്കണം: ഇതിനായി ബിജെപിയുടെ ദേശീയ തന്ത്രങ്ങൾ മാതൃകയാക്കണമെന്ന അഭിപ്രായവുമായി സിപിഎം നേതൃത്വം

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ സൈബർ പ്രചാരണം ശക്തമാക്കാൻ സിപിഎം തീരുമാനം. പാർട്ടി സംസ്ഥാന നേത്വത്തിൻറെ തീരുമാനത്തോടെയായിരിക്കും സൈബർ പ്രചാരണ പദ്ധതികൾ ആസൂത്രണം ചെയ്യുക .ഇതിനായി ബിജെപിയെ ...