CPM Terror - Janam TV
Friday, November 7 2025

CPM Terror

നെടുമങ്ങാട് SDPI – CPM സംഘർഷം; ആംബുലൻസുകൾ തകർത്തു

തിരുവനന്തപുരം: നെടുമങ്ങാട് എസ്‍ഡിപിഐ-സിപിഎം സംഘര്‍ഷം.എസ്‍ഡിപിഐയുടെ ആംബുലൻസിന്റെ ചില്ല് ഡിവൈഎഫ്ഐക്കാര്‍ തകര്‍ത്തു. ഇതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ആംബുലൻസും കത്തിച്ചു. ജില്ലാ ആശുപത്രിയ്ക്ക് മുന്നിൽ ഇട്ട DYFI യുടെ ആംബുലൻസ് ...

കലശ ഘോഷയാത്രയിൽ മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലെ പ്രതികളായ സിപിഐഎം പ്രവർത്തകരുടെ ചിത്രങ്ങൾ; ക്ഷേത്രോത്സവങ്ങളെ അവഹേളിച്ച് സിപിഎം

കണ്ണൂർ : ക്ഷേത്രോത്സവങ്ങളെ അവഹേളിക്കുന്ന പതിവ് നടപടി തുടർന്ന് സി പിഎം. ഇക്കുറി കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ക്ഷേത്രോത്സവ കലശത്തിൽ ഘോഷയാത്ര നടത്തിയിരിക്കുകയാണ് അവർ. കണ്ണൂർ പറമ്പായിലാണ് ...

ഇൻസ്റ്റഗ്രാമിൽ കമന്റിട്ടതിനെത്തുടർന്ന് എസ് എഫ് ഐക്കാരന്റെ കഴുത്തിൽ കേബിൾ ചുറ്റി ആക്രമിച്ചു; ക്രൂരമർദനം; 4 KSU നേതാക്കൾ അറസ്റ്റിൽ

പാലക്കാട്:പാലക്കാട് ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ എസ്എഫ്ഐ കെഎസ് യു സംഘർഷം. രണ്ടാംവർഷ വിദ്യാർഥിയെ മർദിച്ച കേസിൽ ഒറ്റപ്പാലം എൻഎസ്എസ് കോളേജ് യൂണിയൻ ഭാരവാഹി ഉൾപ്പെടെ നാല് കെ.എസ്.യു ...

ക്ഷേത്രത്തിൽ വീണ്ടും രാഷ്‌ട്രീയവുമായി സിപിഎം ; കണ്ണൂർ കതിരൂർ പുല്യോട് ശ്രീകുറുമ്പക്കാവിൽ താലപ്പൊലി മഹോത്സവത്തിൽ ചെഗുവേരയുടെ കൊടിയും പാർട്ടിയുടെ ഗാനവും

കണ്ണൂർ : ക്ഷേത്ര ഉത്സവങ്ങളിൽ വീണ്ടും രാഷ്ട്രീയം കലർത്തി സിപിഎം. കണ്ണൂർ കതിരൂർ പുല്യോട് ശ്രീകുറുമ്പ കാവിൽ താലപ്പൊലി മഹോത്സവത്തിൽ ചെഗുവേരയുടെ കൊടിയും പാർട്ടിയുടെ ഗാനവും ഉൾപ്പെടുത്തി.പുല്യോട് ...

ബ്രാഞ്ച് സെക്രട്ടറി ജോലിക്കെത്തി ഒപ്പിട്ടു മുങ്ങുന്നു; ചോദ്യം ചെയ്തയാളെ കാണുന്നിടത്തൊക്കെ വെച്ച് തല്ലി സിപിഎം ഗുണ്ടകൾ; പാർട്ടിഗ്രാമത്തിലെ ഗുണ്ടായിസം

കണ്ണൂർ: ബ്രാഞ്ച് സെക്രട്ടറി ജോലിക്കെത്തി ഒപ്പിട്ടു മുങ്ങുന്നത് ചോദ്യം ചെയ്ത ജീവനക്കാരനെ കാണുന്ന ഇടത്തൊക്കെ വെച്ച് സിപിഎം ഗുണ്ടകൾ തല്ലി ചതക്കുന്നു കണ്ണൂർ ജില്ലാ പഞ്ചായത്തിന്‍റെ കീഴിലുള്ള ...

കൊട്ടാരക്കര മൈലത്ത് RSS പ്രവർത്തകനും കുടുംബത്തിനും വെട്ടേറ്റു; അക്രമികൾ സിപിഎം പ്രവർത്തകരായ വിഷ്ണു, വിജേഷ് എന്നിവർ

കൊല്ലം : കൊട്ടാരക്കര മൈലത്ത് RSS പ്രവർത്തകനും കുടുംബത്തിനും വെട്ടേറ്റു. വെള്ളാരംകുന്ന് സ്വദേശിയും ശാഖ കാര്യവാഹുമായ അരുണിനും മാതാപിതാക്കൾക്കും ഭാര്യക്കുമാണ് വെട്ടേറ്റത്. അരുണിന്‍റെ ഭാര്യ അമൃത, മാതാപിതാക്കളായ ...

സ്പീക്കർക്കും ആരോഗ്യമന്ത്രിക്കും സ്വാഗതം പറഞ്ഞതിൽ തലശ്ശേരി ദം ബിരിയാണിയും തമാശയും കടന്നു കൂടി; സിപിഎമ്മുകാർ അദ്ധ്യാപകനെ തല്ലി

പത്തനംതിട്ട: ആരോഗ്യമന്ത്രിക്കും സ്പീക്കർക്കും സ്വാഗതം പറഞ്ഞത് ശരിയായില്ല എന്നാരോപിച്ച് അദ്ധ്യാപകന് സിപിഎമ്മുകാരുടെ വക മർദ്ദനം. പത്തനംതിട്ട സെന്റ് മേരീസ് സ്കൂൾ അധ്യാപകൻ ബിനു കെ സാമിനാണ് മർദ്ദനമേറ്റത്. ...

അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു; ജനതാദളുകാരനായ ഗ്രാമപഞ്ചായത്ത് അംഗത്തിന്റ കൈ സി പി എം പ്രവര്‍ത്തകര്‍ തല്ലി ഒടിച്ചു

വയനാട് : പനമരത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഗുരുതര പരിക്കേറ്റ ജനതാദള്‍ മെമ്പറായ ബെന്നി ചെറിയാൻ ചികിത്സയിലാണ്. എല്‍ഡിഎഫ് പഞ്ചായത്ത് ...

ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ കരാർ പുതുക്കുന്നത് ചോദിക്കാനെത്തിയ കടയുടമയുടെ സഹോദരനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മർദ്ദിച്ച് സിപിഎം പ്രവർത്തകൻ

കൊല്ലം :വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ കരാർ പുതുക്കുന്നത് ചോദിക്കാനെത്തിയ കടയുടമയുടെ സഹോദരനെ സിപിഎം പ്രവർത്തകൻ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മർദ്ദിച്ചു. കൊല്ലം ചടയമംഗലം ...

മുതുകുളത്ത് ബിജെപിയിൽ ചേർന്ന ക്രൈസ്തവ വിശ്വാസികളെ സിപിഎംകാർ വീടുകയറി വെട്ടിയ സംഭവം; വാദിയെ പ്രതിയാക്കി പോലീസ്; പരാതിക്കാരെ റിമാൻഡ് ചെയ്യാൻ ശ്രമം

മുതുകുളം: ആറാട്ടുപുഴ കിഴക്കേക്കര ചൂളത്തെരുവ് വത്തിക്കാൻ സിറ്റിയിൽ ബിജെപിയിൽ ചേർന്നതിൻ്റെ പേരിൽ ക്രൈസ്തവവിശ്വാസികളെ ഡിവൈഎഫ്ഐ - സിപിഎം പ്രവർത്തകർ വീടുകൾ ആക്രമിച്ച സംഭവത്തിൽ പരാതിക്കാരെ കനകക്കുന്ന് പോലീസ് ...