ബ്രാഞ്ച് സെക്രട്ടറി ജോലിക്കെത്തി ഒപ്പിട്ടു മുങ്ങുന്നു; ചോദ്യം ചെയ്തയാളെ കാണുന്നിടത്തൊക്കെ വെച്ച് തല്ലി സിപിഎം ഗുണ്ടകൾ; പാർട്ടിഗ്രാമത്തിലെ ഗുണ്ടായിസം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബ്രാഞ്ച് സെക്രട്ടറി ജോലിക്കെത്തി ഒപ്പിട്ടു മുങ്ങുന്നു; ചോദ്യം ചെയ്തയാളെ കാണുന്നിടത്തൊക്കെ വെച്ച് തല്ലി സിപിഎം ഗുണ്ടകൾ; പാർട്ടിഗ്രാമത്തിലെ ഗുണ്ടായിസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2025, 02:31 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: ബ്രാഞ്ച് സെക്രട്ടറി ജോലിക്കെത്തി ഒപ്പിട്ടു മുങ്ങുന്നത് ചോദ്യം ചെയ്ത ജീവനക്കാരനെ കാണുന്ന ഇടത്തൊക്കെ വെച്ച് സിപിഎം ഗുണ്ടകൾ തല്ലി ചതക്കുന്നു

കണ്ണൂർ ജില്ലാ പഞ്ചായത്തിന്‍റെ കീഴിലുള്ള തളിപ്പറമ്പ് കരിമ്പം ഫാമിലെ കെടുകാര്യസ്ഥത ചോദ്യം ചെയ്തതിനാണ് ഫാമിലെ ജീവനക്കാരനെ സി പി എമ്മുകാർ നിരന്തരം മർദ്ദിക്കുന്നത്.കരിമ്പം ഫാമിലെ ജീവനക്കാരൻ ആയ വി വി രൂപേഷ് ആണ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഫാമിലെ കാര്യങ്ങൾ മാധ്യമങ്ങളെ അറിയിച്ചു എന്ന് പറഞ്ഞ് ഫാമിലെ ജീവനക്കാരനും CPM ബ്രാഞ്ച് സെക്രട്ടറിയുമായ ഷനൂപിന്‍റെ നേതൃത്വത്തിലുള്ള സംഘം തന്നെയും ബന്ധുവിനെയും മർദ്ദിക്കുകയും ചെയ്തുവെന്നും രൂപേഷ് പറയുന്നു.

ബ്രാഞ്ച്ച് സെക്രട്ടറിയെ ചോദ്യം ചെയ്തതിനെ തുടർന്ന് കല്യാണ വീട്ടിലും അമ്പലപ്പറമ്പിലും ചായക്കടയിലെ റോഡിലും വെച്ച് രൂപേഷിനെ സി പി എം കാർ തല്ലുകയാണ്. യാതൊരു കാരണവും പ്രകോപനവും ഇല്ലാതെ രൂപേഷിനെ ഇങ്ങിനെ മർദ്ദിക്കുന്നത് ആരെങ്കിലും ചോദ്യം ചെയ്താൽ അവർക്കും അടി കിട്ടുന്ന അവസ്ഥയാണ് ഉള്ളത്. രൂപേഷിന്റെ ചില ബന്ധുക്കളെയും അദ്ദേഹത്തിന്റെ മമ്മി അടക്കമുളള ചില സ്ത്രീകളെയും ഇങ്ങിനെ സിപിഎം കാർ മർദ്ദിച്ചു. പൊലീസിൽ പരാതി പെട്ടെങ്കിലും അവർ കൈമലർത്തുന്ന നിലപാടാണ് ഉള്ളത്.

Tags: FEATURED2CPM TerrorKarimbam Farm
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies