ചാത്തന്നൂരിൽ ബിജെപി പ്രവർത്തകനെ സിപിഎമ്മുകാർ വെട്ടി പരിക്കേൽപ്പിച്ചു
കൊല്ലം: ബിജെപി പ്രവർത്തകനെ സിപിഎമ്മുകാർ വെട്ടി പരിക്കേൽപ്പിച്ചു. ചാത്തന്നൂരിലാണ് സംഭവം. വരിഞ്ഞം സുന്ദരൻമുക്ക് സ്വദേശി രാജീവിനെയാണ് ആക്രമിച്ചത്. DYFI പ്രവർത്തകനായ മൊട്ട വിഷ്ണു എന്ന വിഷ്ണു ആണ് ...












