ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ ‘ഇൻക്വിലാബ് സിന്ദാബാദ്’ മുദ്രാവാക്യം; കണ്ണൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മോചിപ്പിച്ച് സിപിഎം പ്രവർത്തകർ
കണ്ണൂർ: തലശേരിയിലെ മണോളികാവിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാളെ ബലം പ്രയോഗിച്ച് മോചിപ്പിച്ച് സിപിഎം പ്രവർത്തകർ. പ്രതിയായ സിപിഎം പ്രവർത്തകനെ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കികൊണ്ടുപോയി. തടഞ്ഞ പൊലീസുകാരെ ക്ഷേത്രപരിസരത്ത് ...