ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ 'ഇൻക്വിലാബ് സിന്ദാബാദ്' മുദ്രാവാക്യം; കണ്ണൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മോചിപ്പിച്ച് സിപിഎം പ്രവർത്തകർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ ‘ഇൻക്വിലാബ് സിന്ദാബാദ്’ മുദ്രാവാക്യം; കണ്ണൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മോചിപ്പിച്ച് സിപിഎം പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2025, 01:07 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: തലശേരിയിലെ മണോളികാവിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാളെ ബലം പ്രയോഗിച്ച് മോചിപ്പിച്ച് സിപിഎം പ്രവർത്തകർ. പ്രതിയായ സിപിഎം പ്രവർത്തകനെ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കികൊണ്ടുപോയി. തടഞ്ഞ പൊലീസുകാരെ ക്ഷേത്രപരിസരത്ത് പൂട്ടിയിടുകയും ചെയ്തു. സംഭവത്തിൽ 55 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു.

കഴിഞ്ഞ ദിവസം മണോളികാവിലെ ഉത്സവത്തിനിടെ സിപിഎം പ്രവർത്തകരിൽ ചിലരും നാട്ടുകാരുമായി സംഘർഷമുണ്ടായിരുന്നു. എഴുന്നെളളിപ്പിനിടെ സിപിഎം പ്രവർത്തകർ ‘ഇൻക്വിലാബ് സിന്ദാബാദ്’ മുദ്രാവാക്യം വിളിക്കുകയും ഇത് തടയാനെത്തിയ തലശേരി സിഐ ഉൾപ്പെടെയുള്ള പൊലീസ് സംഘത്തെ ആക്രമിക്കുകയും ചെയ്തു. ഈ സംഭവത്തിൽ 27 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. ഇവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് വീണ്ടും സംഘർഷമുണ്ടായത്.

പ്രധാനപ്രതി ദിപിനെ കസ്റ്റഡിയിലെടുത്തത് പൊലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ സിപിഎം പ്രവർത്തകരെത്തി. പൊലീസുകാരെ പൂട്ടിയിട്ട ശേഷം ഇവർ ദിപിനെ പൊലീസ് വാഹനത്തിൽ നിന്നും ബലം പ്രയോഗിച്ച് മോചിപ്പിച്ചു. മറ്റുള്ളവരെ അറസ്റ്റ് ചെയ്യുന്നതും തടഞ്ഞു. കേരളം ഭരിക്കുന്നത് തങ്ങളുടെ പാർട്ടിയാണെന്നും പാർട്ടിക്കാരെ തൊട്ടുകളിച്ചാൽ തലശേരി സ്റ്റേഷനിൽ ആരുമുണ്ടാവില്ലെന്നും ഭീഷണി ഉയർത്തിയാണ് അക്രമമുണ്ടായതെന്ന് എഫ്‌ഐആറിൽ പറയുന്നു. സംഭവത്തിൽ 4 പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. നിലവിൽ 55 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിൽ ഒരാൾ മാത്രമാണ് അറസ്റ്റ് ചെയ്തത്. കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും പൊലീസുകാരെ ആക്രമിച്ചതിനുമാണ് കേസുകൾ രജിസ്റ്റർ ചെയ്‌തെത്തി.

Tags: KannurCPM WORKERSManolikavuPoliceTempleArrestAttack
Share
Tweet
SendShare

More News from this section

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Latest News

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies