Crackers - Janam TV
Friday, November 7 2025

Crackers

പടക്കനിർമ്മാണ ശാലയിൽ വമ്പൻ സ്ഫോടനം; 6 പേർക്ക് ദാരുണാന്ത്യം 60 പേർക്ക് പരിക്ക്; യോ​ഗം വിളിച്ച് മുഖ്യമന്ത്രി

മദ്ധ്യപ്ര​ദേശിലെ പടക്കനിർമ്മാണ ഫാക്ടറിയിലെ വമ്പൻ സ്ഫോടനത്തിൽ ആറുപേർക്ക് ദാരുണാന്ത്യം. 60 പേർക്ക് പരിക്കേറ്റു. നിരവധി തവണ പൊട്ടിത്തെറിയുണ്ടായെന്ന് വിവരമുണ്ട്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ ​ഹർദയിലാണ് അപകടമുണ്ടായത്. പൊള്ളലേറ്റ് ആശുപത്രിയിലായ ...

പടക്ക കടകളിൽ തീപിടിത്തം; സമീപത്തെ ഫുഡ്കോർട്ടിലെ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു; ആളപായമില്ല

ഹൈദരാബാദ്: രാജേന്ദ്രനഗറിലെ പടക്ക കടകളിൽ വൻ തീപിടിത്തം. ദീപാവലിക്കായി വിൽക്കാൻ വച്ചിരുന്ന പടക്കങ്ങളിലാണ് തീ പിടിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. രാത്രിയോടെ പടക്കങ്ങളിലേക്ക് തീ പടരുകയും ഇത് ...

ആഘോഷം കളറാക്കാൻ പടക്കം പൊട്ടിക്കാമെന്നാണോ? ഹരിത പടക്കം ഉപയോ​ഗിക്കാം, അതും ഈ സമയങ്ങളിൽ മാത്രം; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നത് പരമാവധി രണ്ട് മണിക്കൂർ മതിയെന്ന് സർക്കാർ. രാത്രി എട്ടിനും പത്തിനും ഇടയിലുള്ള സമയത്ത് പടക്കം പൊട്ടിക്കാം. ക്രിസ്മസ്, ന്യൂ ഇയർ ...