cricket south africa - Janam TV
Monday, July 14 2025

cricket south africa

വിറപ്പിച്ച് വീണ് അമേരിക്ക; സൂപ്പർ എട്ടിൽ ആദ്യ ജയവുമായി ദക്ഷിണാഫ്രിക്ക; താരമായി റബാദ

അമേരിക്ക ഉയർത്തിയ വെല്ലുവിളി മറികടന്ന് സൂപ്പർ എട്ടിലെ ആദ്യ ജയം സ്വന്തമാക്കി​ ​ദക്ഷിണാഫ്രിക്ക. മൂന്ന് വിക്കറ്റ് നേടിയ ക​ഗിസോ റബാദയാണ് വിജയ ശില്പി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 195 ...

പെൺകരുത്തിന്റെ പൊൻവിജയം; പ്രോട്ടീസിനെ വീഴ്‌ത്തി ഇന്ത്യൻ വനിതകൾ; സെഞ്ച്വറി തിളക്കവുമായി ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും

ഒരുവേള അട്ടിമറി മണത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നാലു റൺസിന് വീഴ്ത്തി ഇന്ത്യൻ വനിതകളുടെ ഉജ്ജ്വല തിരിച്ചുവരവ്. സ്കോർ ഇന്ത്യ: 325/3, ദക്ഷിണാഫ്രിക്ക: 321/6. പൂജവസ്ത്രാക്കറാണ് അവസാന ഓവറിൽ ...

മീഡിയ ബോക്സിന്റെ ചില്ല് തകർത്ത് റിങ്കുവിന്റെ പവർ ഹിറ്റിം​ഗ്, സൂര്യയുടെ അർദ്ധ ശതകം; വീണ്ടും ചെണ്ടയായി അർഷദീപ്; ടി20യിൽ ഇന്ത്യക്ക് വെല്ലുവിളികൾ ഏറെ

ആദ്യ ടി20 പൂർണമായി മഴ എടുത്തപ്പോൾ, രണ്ടാം ടി20യിലും മഴ ഇടയ്ക്ക് രസം കൊല്ലിയായി എത്തിയിരുന്നു. സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്ക കരുത്ത് കാട്ടിയപ്പോൾ ഇന്ത്യക്ക് തുടക്കം പാളി. ...

ദക്ഷിണാഫ്രിക്കയില്‍ വിരിഞ്ഞ് ഓറഞ്ച് വസന്തം; പ്രോട്ടീസ് മണക്കുന്നത് മറ്റൊരു ദുരന്തം

ദക്ഷിണാഫ്രിക്ക സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്തൊരു അട്ടിമറി, ധരംശാലയില്‍ 38 റണ്‍സ് തോല്‍വി വഴങ്ങുമ്പോള്‍ പ്രോട്ടീസ് മണക്കുന്നത് വലിയ ടൂര്‍ണമെന്റുകളിലെ മറ്റൊരു കലം ഉടയ്ക്കലാണ്. വമ്പന്‍ നിരയുമായെത്തി ഓരോ ...

ശെടെ… തിരോന്തരവും തിരുവാന്‍ഡ്രം ഒന്നും അല്ലടെ, തിരുവനന്തപുരം…! ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ ‘തലസ്ഥാന’ ഉച്ചാരണം വൈറല്‍

ലോകകപ്പ് സന്നാഹം കളിക്കാനെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ സര്‍പ്രൈസ് വീഡിയോയാണ് മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ തരംഗമായത്. ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പേജിലൂടെ പുറത്തുവന്ന വീഡിയോ പല പ്രമുഖരും പങ്കുവച്ചിട്ടുണ്ട്. ...

ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം; പുതുക്കിയ മത്സരക്രമം പുറത്തുവിട്ടു; ക്രിസ്തുമസ് ആഘോഷത്തോടെ തുടക്കമാകും

മുംബൈ: ദക്ഷിണാഫ്രിക്കയിലേക്കുള്ള ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പര്യടന തിയതി പ്രഖ്യാപിച്ച് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്. നിലവിലെ കൊറോണ സാഹചര്യം പരിഗണിച്ച് ഒരാഴ്ച വൈകിയാണ് തിയതി തീരുമാനിച്ചിട്ടുള്ളത്. ...

സ്‌പോണ്‍സര്‍മാരില്ല; വംശീയ വിഷയങ്ങള്‍ക്ക് പുറമേ സാമ്പത്തിക പ്രതിസന്ധിയില്‍ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ഏകദിന സ്‌പോണ്‍സര്‍ കമ്പനിയുടെ കാലാവധി അവസാനിക്കുന്നു. നിലവിലെ സ്‌പോണ്‍സറായ മൊമന്റത്തിന്റെ കാലാവധി 2021ല്‍ അവസാനിക്കുകയാണ്. ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടുകളോടുള്ള ...