മീഡിയ ബോക്സിന്റെ ചില്ല് തകർത്ത് റിങ്കുവിന്റെ പവർ ഹിറ്റിം​ഗ്, സൂര്യയുടെ അർദ്ധ ശതകം; വീണ്ടും ചെണ്ടയായി അർഷദീപ്; ടി20യിൽ ഇന്ത്യക്ക് വെല്ലുവിളികൾ ഏറെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മീഡിയ ബോക്സിന്റെ ചില്ല് തകർത്ത് റിങ്കുവിന്റെ പവർ ഹിറ്റിം​ഗ്, സൂര്യയുടെ അർദ്ധ ശതകം; വീണ്ടും ചെണ്ടയായി അർഷദീപ്; ടി20യിൽ ഇന്ത്യക്ക് വെല്ലുവിളികൾ ഏറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 10:19 am IST
Facebook
Twitter
WhatsAppTelegram

ആദ്യ ടി20 പൂർണമായി മഴ എടുത്തപ്പോൾ, രണ്ടാം ടി20യിലും മഴ ഇടയ്‌ക്ക് രസം കൊല്ലിയായി എത്തിയിരുന്നു. സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്ക കരുത്ത് കാട്ടിയപ്പോൾ ഇന്ത്യക്ക് തുടക്കം പാളി. ബൗളിം​ഗിൽ ഇന്ത്യയുടെ പ്രതിസന്ധി വീണ്ടും നിഴലിച്ച മത്സരമായിരുന്നു ഇന്നലത്തേത്. ആശ്വാസമായത് റിങ്കുവിന്റെയും സൂര്യയുടെയും ബാറ്റിം​ഗ് മാത്രമാണ്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 180 റണ്‍സെടുത്തപ്പോള്‍ 39 പന്തില്‍ 9 ഫോറും 2 സിക്‌സും പുറത്താകാതെ 68 റണ്‍സെടുത്ത റിങ്കുവായിരുന്നു ടോപ് സ്കോറര്‍. കന്നി രാജ്യാന്തര ട്വന്‍റി 20 അർദ്ധശതകമായിരുന്നു ഇത്. നായകൻ സൂര്യകുമാര്‍ യാദവ് (55) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാൽ ഇതിൽ കവിഞ്ഞ് ഇന്ത്യക്ക് ആശ്വസിക്കാൻ വകയൊന്നുമില്ലായിരുന്നു. ഒപ്പണർമാരായ യശ്വസിയും ​ഗില്ലും ഡക്കായി.

ബൗളിം​ഗിലേക്ക് വരുമ്പോൾ ഇന്ത്യയുടെ ബലഹീനത വ്യക്തമായി. രണ്ടോവർ മാത്രം എറിഞ്ഞ അർഷദീപ് 31 റൺസാണ് വിട്ടു നൽകിയത്. മൂന്നോവർ എറിഞ്ഞ മുകേഷ് കുമാർ രണ്ടു വിക്കറ്റ് നേടിയപ്പോഴും ഇക്കോണമി 11 കടന്നു. മുഹമ്മദ് സിറാജ് മൂന്നോവറിൽ 27 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി. തുടർച്ചയായി പരാജയപ്പെടുന്ന അർഷദീപിന് വീണ്ടു അവസരം നൽകുന്നതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.

ഇന്ത്യൻ ഇന്നിംഗ്‌സിലെ 19-ാം ഓവറില്‍ റിങ്കു പറത്തിയ രണ്ടു സിക്സറുകൾ ആരാധകരെ ആവേശത്തിലാഴ്‌ത്തിയിരുന്നു. ഏയ്‌ഡന്‍ മാര്‍ക്രാമിനെതിരെ അടുത്തടുത്ത പന്തുകളിലായിരുന്നു റിങ്കുവിന്‍റെ തകര്‍പ്പന്‍ സിക്‌സുകള്‍. ഒരണ്ണം മീ‍ഡിയ ബോക്സിന്റെ ചില്ലുതകർത്താണ് പതിച്ചത്. റീസ ഹെൻട്രിക്സ് (49), എയ്ഡൻ മാർക്രം (30), എന്നിവരുടെ ഇന്നിം​ഗ്സാണ് പ്രോട്ടീസിന്റെ വിജയത്തിന് കരുത്തായത്. ജെറാൾഡ് കോട്ട്സീയുടെ മൂന്ന് വിക്കറ്റ് പ്രകടനവും ദക്ഷിണാഫ്രിക്കയ്‌ക്ക് പ്രതീക്ഷ വകനൽകുന്നതാണ്.

Rinku Singh’s six broke media box glass. 🔥#RinkuSingh #Rinku #INDvSA #INDvsSA Gill, Arshdeep, pic.twitter.com/PNa16c4QjU pic.twitter.com/AenQQv03gz

— Dev Ashish (@deva_shish0) December 13, 2023

“>

Arshdeep Singh is not deserving of a place in the team. Poor cricket all round. That lack of effort in trying to save the boundary was disappointing.

— Mr Alone (@mr_sadANDlonely) December 12, 2023

“>

 

 

The Arshdeep things pic.twitter.com/FvDFALxmUt

— memes_hallabol (@memes_hallabol) December 12, 2023

“>

Tags: cricket south africaArshdeep SinghIndialeaks 31
Share
Tweet
SendShare

More News from this section

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies