ദക്ഷിണാഫ്രിക്കയില്‍ വിരിഞ്ഞ് ഓറഞ്ച് വസന്തം; പ്രോട്ടീസ് മണക്കുന്നത് മറ്റൊരു ദുരന്തം
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News

ദക്ഷിണാഫ്രിക്കയില്‍ വിരിഞ്ഞ് ഓറഞ്ച് വസന്തം; പ്രോട്ടീസ് മണക്കുന്നത് മറ്റൊരു ദുരന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 07:05 am IST
Facebook
Twitter
WhatsAppTelegram

ദക്ഷിണാഫ്രിക്ക സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്തൊരു അട്ടിമറി, ധരംശാലയില്‍ 38 റണ്‍സ് തോല്‍വി വഴങ്ങുമ്പോള്‍ പ്രോട്ടീസ് മണക്കുന്നത് വലിയ ടൂര്‍ണമെന്റുകളിലെ മറ്റൊരു കലം ഉടയ്‌ക്കലാണ്. വമ്പന്‍ നിരയുമായെത്തി ഓരോ തവണയും ക്വാര്‍ട്ടറിലും സെമിയിലും ഗ്രൂപ്പ് ഘട്ടത്തിലും തോറ്റ് മടങ്ങേണ്ടി വരുമ്പോള്‍ കണ്ണീരണിയുന്ന താരങ്ങളാണ് വേദനയായി അവശേഷിക്കുന്നത്. ഇത്തവണ ലോകപ്പില്‍ ശ്രീലങ്കയെയും ഓസ്‌ട്രേലിയയും ആധികാരികമായി കീഴടക്കി സ്വപ്‌ന കുതിപ്പിന് തുടക്കമിട്ടു നില്‍ക്കുമ്പോഴാണ് നെതര്‍ലന്‍ഡ് ഒരുക്കിയ വാരിക്കുഴിയില്‍ ദക്ഷിണാഫ്രിക്ക നെഞ്ചടിച്ച് വീഴുന്നത്. അതിന് മറ്റാരെയും പഴിച്ചിട്ടു കാര്യമില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

നെതര്‍ലന്‍ഡിന് ഈ വിജയം ഒരു തുടര്‍ച്ച കൂടിയാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക നെതര്‍ലന്‍ഡിനോട് തോറ്റാണ് പുറത്തായത്. അവരുടെ മൂന്നാമത്തെ മാത്രം ലോലകകപ്പ് വിജയമായിരുന്നു ഇന്നലത്തേത്. ഇടയ്‌ക്ക് രസം കൊല്ലിയായി മഴയെത്തിയെങ്കിലും മത്സരാവേശത്തിന്റെ ചൂടിന് അല്പവും കുറവുണ്ടായില്ല. 43 ഓവറായി ചുരുക്കിയ രണ്ടാം ഇന്നിംഗ്‌സില്‍ 246 റണ്‍സായിരുന്ന ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം.

ദക്ഷിണാഫ്രിക്കയുടെ വമ്പനടിക്കാരെ ക്രീസില്‍ തുടരാന്‍ അനുവദിക്കാതെ പെട്ടെന്ന് കൂടാരം കയറ്റിയതോടെ പ്രോട്ടീസ് മറ്റൊരു നാണക്കേടിലേക്ക് വീണു. ഞായറാഴ്‌ച്ച അഫ്ഗാനിസ്ഥാനെ ഇംഗ്ലണ്ട് അട്ടിമറിച്ചതിന് പിന്നാലെ കരുത്തരായ ദക്ഷിണാഫ്രിക്കയും നെതര്‍ലന്‍ഡിന് മുന്നില്‍ മുട്ടുമടക്കിയത്.

246 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 207 റണ്‍സിന് കീഴടങ്ങുകയായിരുന്നു. 52 പന്തില്‍ 43 റണ്‍സെടുത്ത ഡേവിഡ് മില്ലറും 36 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 40 റണ്‍സ് നേടിയ കേശവ് മഹാരാജും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അല്‍പമെങ്കിലും പിടിച്ച് നിന്നത്. ഹെന്റിച്ച് ക്ലാസന് (28), ജെറാള്‍ഡ് കോഡ്സീ (22), ക്വിന്റണ്‍ ഡികോക്ക് (20), ടെമ്പ ബവുമ (16) എന്നിങ്ങനെയാണ് മറ്റ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരുടെ പ്രകടനം.

നെതര്‍ന്‍ഡിനായി ലോഗന്‍ വാന്‍ ബീക്ക് 8.5 ഓവറില്‍ 60 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മീക്കേരന്‍, മെര്‍വ്, ലീഡ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്‌ത്തി. അക്കേര്‍മാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.ടോസ് നഷ്ടാമായി ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 245 റണ്‍സ് എടുത്തത്. തകര്‍ന്നടിഞ്ഞ ഓറഞ്ച് പടയെ ഏഴാമാനായി ക്രീസിലെത്തിയ നായകന്‍ സ്‌കോട്ട് എഡ്വാര്‍സിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് കരകയറ്റിയതും. പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചതും.69 പന്തില്‍ 10 ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 78 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരമായിരുന്ന വാന്‍ഡര്‍ മെര്‍വ് 19 പന്തില്‍ 29 റണ്‍സെടുത്തപ്പോള്‍ പത്താമനായി ഇറങ്ങിയ ആര്യന്‍ ഡത്ത് വെറും ഒന്‍പത് പന്തില്‍  23 റണ്‍സും സ്വന്തമാക്കി. തേജ നിദമനുരു (20), സൈബാന്‍ഡ് (19), മാക്സ് ഒഡോവ്ഡ് (18) എന്നിവരും നെതര്‍ലന്‍ഡ് ടോട്ടലിന് സംഭാവനകള്‍ നല്‍കി.

 

 

Tags: cricket south africaCricket world cupWC2023
Share
Tweet
SendShare

More News from this section

ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്ന് അമ്മയുടെ മൊഴി; മൂന്ന് വർഷം മുമ്പ് ചതുപ്പിൽ കണ്ടെത്തിയ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ആൺസുഹൃത്തിനായി തിരച്ചിൽ

കുലസായിദസറയുടെ പ്രധാന ചടങ്ങിന് മണിക്കൂറുകൾ മാത്രം; കുലശേഖരപട്ടണത്ത് പെരുമഴ, വൈദ്യുതി മുടക്കം,ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക്, 3,700 പോലീസുകാരെ വിന്യസിച്ചു

Rain@ Marvelous Kerala

തുലാവർഷം ശക്തമാകുന്നു; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട്; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്

ആയുധപൂജയിൽ ആരതി ഉഴിഞ്ഞ് റോബോട്ടുകൾ; കർപ്പൂരം കത്തിച്ചും ധൂപം അർപ്പിച്ചും ഹ്യൂമനോയ്ഡ് യന്ത്രങ്ങൾ, കോയമ്പത്തൂരിലെ വിഡിയോ വൈറൽ

രാഹുൽ ഗാന്ധിയുടെ വിദേശയാത്ര സ്ഥിരീകരിച്ച് കെ.സി. വേണുഗോപാൽ; രണ്ടോ മൂന്നോ ദിവസം മാറിനിൽക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് ചോദ്യം

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ; 100% ഇന്ത്യൻ കയറ്റുമതിക്കും തീരുവയില്ല, 20 ബില്യൺ ഡോളർ നിക്ഷേപത്തിനും വഴി തുറക്കുന്നു

Latest News

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്, പരിപാടിയുടെ സംഘാടകനും പ്രതി

അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല; കെ മുരളീധരന്റെ ആരോപണം തള്ളി ജെബി മേത്തർ, സൈബർ ആക്രമണത്തിൽ പരാതി നൽകി

ചവറയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു

ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ അറസ്റ്റ്; ചോദ്യം ചെയ്യലിൽ കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളും പുറത്ത്; സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ;കേരളത്തിൽ മാത്രം 102 കേസ്

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

മതത്തിന്റെ പേരിൽ ശാഖാപ്രവർത്തനം തടയാനാവില്ല; മലയാറ്റൂരിൽ ആർ.എസ്.എസ് ശാഖയ്‌ക്കുനേരെ ആക്രമണം ഭരണഘടനാ വിരുദ്ധം; കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആലുവ ജില്ലാ കാര്യകാരി

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബും റെയിൽ കഷ്ണവും കട്ടപിടിച്ച സിമന്റും; ഭാരമുള്ള വസ്തുക്കൾ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം, ബിഹാർ സ്വദേശി ആർപിഎഫ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies