cristano ronaldo - Janam TV
Friday, November 7 2025

cristano ronaldo

പെനാൽറ്റി വേണ്ടെന്ന് റൊണാൾഡോ; അമ്പരന്ന് സഹതാരങ്ങൾ, വീഡിയോ കാണാം

റിയാദ്: ഫൗളിന് ലഭിച്ച പെനാൽറ്റി വേണ്ടെന്ന് പറഞ്ഞ് ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോ. ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇറാൻ ക്ലബ്ബായ പെർസ്പോളിസിനെതിരായ മത്സരത്തിന്റെ രണ്ടാം മിനിറ്റിലായിരുന്നു സംഭവം. ...

മീ ടു വിവാദത്തിൽ റൊണാൾഡോയ്‌ക്ക് ആശ്വാസം; യുവതിയുടെ അപ്പീൽ തള്ളി യുഎസ് കോടതി

ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയനോ റെണാൺഡോക്കെതിരെയുള്ള മോഡൽ കാതറിൻ മയോർഗയുടെ അപ്പീൽ തള്ളി യുഎസ് കോടതി. നിലവിലെ 375,000 ഡോളർ എന്ന നഷ്ട പരിഹാര തുക വർദ്ധിപ്പിക്കണമെന്ന കാതറിന്റെ ...

ഇതിഹാസങ്ങൾ അവസാന വട്ടം നേർക്കുനേർ..? ആരാധകർക്ക് അതൊരു വിരുന്നാകും; അറിയാം വിശദവിവരം

റിയാദ്: ഫുട്ബോൾ മൈതാനത്ത് സാന്നിദ്ധ്യം കൊണ്ടുമാത്രം മാന്ത്രികത സമ്മാനിക്കാൻ സാധിക്കുന്ന ഇതിഹാസങ്ങളാണ് മെസിയും റോണോയും. അവർ ഒരിക്കൽക്കൂടി നേർക്കുനേർ വന്നാലോ..? ഇനിയൊരിക്കലും അവരെ മൈതാനത്ത് ഒരുമിച്ചു കാണില്ലെന്ന് ...

ഇത്തവണ സിറാജല്ല, റൊണായെ അനുകരിച്ച് വിരാട്, വീഡിയോ ഇതാ..

ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലിയ ആരാധകനാണ് മുഹമ്മദ് സിറാജ്. ലോകകപ്പിലെ വിക്കറ്റ് നേട്ടത്തിലും ഇഷ്ടതാരത്തെ കളത്തിൽ താരം അനുകരിക്കാറുണ്ട്. . എന്നാൽ ഇത്തവണ വിക്കറ്റ് നേട്ടത്തിൽ ...

ക്രിസ്റ്റ്യാനോ ഫാൻ ഡാ…, വൈറലായി സിറാജിന്റെ ആഘോഷം

ലോകകപ്പിൽ ശ്രീലങ്കക്കെതിരായ മത്സരത്തിലെ ഇന്ത്യൻ താരം മുഹമ്മദ് സിറാജിന്റെ വിക്കറ്റ് നേട്ടമാണ് ആരാധകർക്കിടയിലെ ചർച്ചാവിഷയം. കുശാൽ മെൻഡിസിനെ മൂന്നാം ഓവറിൽ പുറത്താക്കിയപ്പോഴുളള താരത്തിന്റെ ആഘോഷമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ...

ഇന്ത്യക്കും കോഹ്ലിക്കും ആശംസകൾ; ഇന്ത്യ- പാക് പോരാട്ടം കാണാൻ അഹമ്മദാബാദിലെത്തി റൊണാൾഡോയുടെ ഏറ്റവും വലിയ ആരാധകൻ ഐഷോ സ്പീഡ്

ന്യൂഡൽഹി: ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏറ്റവും വലിയ ആരാധകനായ ഐഷോ സ്പീഡ് ഇന്ത്യയിലെത്തി. ഏകദിന ലോകപ്പിൽ പങ്കെടുന്ന ഇന്ത്യൻ ടീമിനും പ്രിയതാരം വിരാട് കോഹ്ലിയെയും പിന്തുണക്കാനായാണ് ...

ലോകത്തിലെ ഏക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ ആര്..? വൈറലായി റൊണാൾഡോയുടെ നുണപരിശോധന വീഡിയോ

സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായി പോർച്ചുഗീസ് ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നുണ പരിശോധന. ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ച് ബിനാൻസിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് താരത്തിന്റെ നുണ പരിശോധന വീഡിയോ ...

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോയ്‌ക്ക് ഇന്ന് ആദ്യ മത്സരം; എതിരാളികൾ ന്യൂകാസിൽ

ലണ്ടൻ: ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായി സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. യുവന്റസിൽ നിന്നും തന്റെ പഴയ തട്ടകത്തിലേക്കാണ് പോർച്ചുഗൽ നായകൻ തിരികെ എത്തിയത്. ന്യൂകാസിൽ യുണൈറ്റഡിനെതിരെയാണ് ...

ഓൾഡ് ട്രാഫോഡിലേക്ക് ക്രിസ്റ്റ്യാനോ; യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയത് സിറ്റിയുടെ നീക്കത്തെ മറികടന്ന്

ലണ്ടൻ: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇംഗ്ലീഷ് ഫുട്‌ബോൾ തട്ടകത്തിൽ തിരികെയെത്തി. ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിൽ നിന്ന് തികച്ചും അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ...