നദിയിൽ കുളിക്കുന്നതിനിടെ എന്തോ കാലിൽ കടിച്ചു; മുതലയുടെ ആക്രമണത്തിൽ 45 കാരിക്ക് ദാരുണാന്ത്യം
ഭുവനേശ്വർ: ഒഡീഷയിൽ നദിയിൽ കുളിക്കാനിറങ്ങിയ സ്ത്രീ മുതലയുടെ ആക്രമണത്തിൽ മരിച്ചു. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. 45 വയസ്സുള്ള സ്ത്രീയെയാണ് മുതല ആക്രമിച്ച് കൊലപ്പെടുത്തിയത്. ...