കൻവാർ യാത്രയ്‌ക്കിടെ സംഘർഷം, പിന്നാലെ വെടിവയ്പ്; CRPF ജവാൻ വീരമൃത്യു വരിച്ച സംഭവത്തിൽ 3 പേർ അറസ്റ്റിൽ
ന്യൂഡൽഹി: കൻവാർ യാത്രയ്ക്കിടെയുണ്ടായ വെടിവയ്പ്പിൽ സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഹരിയാനയിലെ സോണിപത് വസതിക്ക് പുറത്ത് വച്ചാണ് വെടിവയ്പ്പുണ്ടായത്. ജൂലൈ 28-നായിരുന്നു ...










